Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KSTA Upazila

Kannur

കെ​എ​സ്ടി​എ ഉ​പ​ജി​ല്ലാ കൗ​ൺ​സി​ൽ

പ​യ്യാ​വൂ​ർ: കെ​എ​സ്ടി​എ ഇ​രി​ക്കൂ​ർ ഉ​പ​ജി​ല്ലാ കൗ​ൺ​സി​ലും വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് യാ​ത്ര​യ​യ​പ്പും സം​ഘ​ടി​പ്പി​ച്ചു. ഇ​രി​ക്കൂ​ർ ബി​ആ​ർ​സി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി കെ​എ​സ്ടി​എ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​സ്വാ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​ശ്യാം​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഉ​പ​ജി​ല്ലാ സെ​ക്ര​ട്ട​റി സി. ​രാ​ജേ​ഷ് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ കെ.​പി. ശി​വ​പ്ര​സാ​ദ്, ടി. ​പ്ര​സാ​ദ്, ടി.​പി. നി​ഷ ഉ​പ​ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി.​കെ. സു​ധീ​ഷ്, ഉ​പ​ജി​ല്ലാ ട്ര​ഷ​റ​ർ എം.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ർ​വീ​സി​ൽനി​ന്ന് വി​ര​മി​ക്കു​ന്ന ടി.​വി. ര​വീ​ന്ദ്ര​നാ​ഥ​ൻ, കെ. ​വി​ന​യ, ദീ​പ പി. ​നാ​യ​ർ, പി.​വി. ഗീ​ത, കെ.​എം. വ​ത്സ​ല, കെ. ​വ​നി​ത, കെ.​കെ. ഗീ​താ​കു​മാ​രി, കെ.​കെ. അ​നി​ത, സി.​കെ. ഗീ​ത, കെ. ​ജ​യ​ദേ​വ​ൻ, പി. ​ബി​ന്ദു എ​ന്നി​വ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ജി​ല്ലാ വൈ​സ് പ്ര​സി​ഡന്‍റ് വി. ​സ്വാ​തി യാ​ത്ര​യ​യ​പ്പ് സ​പ്ലി​മെ​ന്‍റ് പ്ര​കാ​ശ​നം ചെ​യ്തു. അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് കെ.​എം. സ​ര​സ്വ​തി​യെ ആ​ദ​രി​ച്ചു.

Latest News

Corehub Up