Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KVG College

Middle East and Gulf

ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് 14 മു​ത​ൽ

ദു​ബാ​യി: സു​ള്ള്യ കെ​വി​ജി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ ​മാ​സം 14ന് ​ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ര​ണ്ടാം സീ​സ​ൺ ന​ട​ത്തും. ഉ​ച്ച​യ്ക്ക് ഒ​ന്ന് മു​ത​ൽ ദു​ബാ​യി റാ​ഷി​ദി​യ ബാ​റ്റി​ൽ​ഡോ​ർ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യി​ലാ​ണ്‌ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ഡ​ബി​ൾ​സ് മ​ത്സ​ര​ങ്ങ​ളും വ​നി​താ വി​ഭാ​ഗ​ത്തി​ൽ സിം​ഗി​ൾ​സ് മ​ത്സ​ര​ങ്ങ​ളു​മാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​ത് കൂ​ടാ​തെ കാ​രം​സ് മ​ത്സ​ര​ങ്ങ​ളും കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​യി വി​വി​ധ വി​നോ​ദ പ​രി​പാ​ടി​ക​ളും ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

റേ​ഡി​യോ കേ​ര​ളം 1476 എ​എം സീ​നി​യ​ർ എ​ഡി​റ്റ​ർ റോ​യ് റാ​ഫേ​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: നൗ​ഫ​ൽ (ജ​ന​റ​ൽ ക​ൺ​വീ​ന​ർ) - 055 936 3298.

Latest News

Corehub Up