Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kaduthuruthy Housing Cooperative Society

Kottayam

കടുത്തുരുത്തി ഹൗസിംഗ് സഹകരണസംഘത്തിന് അവാർഡ്

ക​ടു​ത്തു​രു​ത്തി: 73-ാമ​ത് അ​ഖി​ലേ​ന്ത്യാ വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു താ​ലൂ​ക്കി​ലെ മി​ക​ച്ച ഹൗ​സിം​ഗ് സ​ഹ​ക​ര​ണ സം​ഘ​ത്തി​നു​ള്ള അ​വാ​ര്‍​ഡ് ക​ടു​ത്തു​രു​ത്തി ഹൗ​സിം​ഗ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചു. വൈ​ക്കം എ​സ്എ​ന്‍​ഡി​പി ഹാ​ളി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌​ട​ര്‍ ഓ​ഫ് ഓ​ഡി​റ്റ് സി.​എ​സ്. പ്രി​യ​യി​ല്‍​നി​ന്നും സം​ഘം പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ന്‍ കെ. ​ജോ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. തോ​മ​സ്, സെ​ക്ര​ട്ട​റി നീ​നാ തോ​മ​സ്, ഭ​ര​ണ സ​മി​തി​യം​ഗ​ങ്ങ​ളാ​യ ആ​ന്‍റ​ണി അ​ഗ​സ്റ്റി​ന്‍, എ​ൻ.​കെ. സ​ന്തോ​ഷ്, ലൈ​സാ​മ്മ തോ​മ​സ്, ഷീ​ജാ ജേ​ണ്‍​സ​ൺ, ടി.​എ​ന്‍. നി​മ്മി​മോ​ള്‍, ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഏ​റ്റു​വാ​ങ്ങി.

Latest News

Corehub Up