വൈക്കം താലൂക്കിലെ മികച്ച ഹൗസിംഗ് സഹകരണ സംഘത്തിനുള്ള അവാര്‍ഡ് കടുത്തുരുത്തി ഹൗസിംഗ് സഹകരണ സംഘം പ്രസിഡന്റ് ചെറിയാന് കെ.ജോസ്, വൈസ് പ്രസിഡന്റ് കെ.എം. തോമസ്
കടുത്തുരുത്തി: 73-ാമത് അഖിലേന്ത്യാ വാരാഘോഷത്തോടനുബന്ധിച്ചു താലൂക്കിലെ മികച്ച ഹൗസിംഗ് സഹകരണ സംഘത്തിനുള്ള അവാര്‍ഡ് കടുത്തുരുത്തി ഹൗസിംഗ് സഹകരണ സംഘത്തിന് ലഭിച്ചു. വൈക്കം എസ്എന്‍ഡിപി ഹാളില്‍ നടന്ന സമ്മേളനത്തില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് ഓഡിറ്റ് സി.എസ്. പ്രിയയില്നിന്നും സംഘം പ്രസിഡന്റ് ചെറിയാന് കെ. ജോസ്, വൈസ് പ്രസിഡന്റ് കെ.എം. തോമസ്, സെക്രട്ടറി നീനാ തോമസ്, ഭരണ സമിതിയംഗങ്ങളായ ആന്റണി അഗസ്റ്റിന്, എൻ.കെ. സന്തോഷ്, ലൈസാമ്മ തോമസ്, ഷീജാ ജേണ്‍സൺ, ടി.എന്‍. നിമ്മിമോള്, ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
Tags : Kaduthuruthy Housing Cooperative Society District News Local News #swadeshabhimaniawards Award