x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശാ​ന്തി പ്രി​വ​ന്‍റീ​വ് ആ​ൻ​ഡ് ലൈ​ഫ് സ്റ്റൈ​ൽ ക്ലി​നി​ക് ആ​രം​ഭി​ച്ചു


Published: November 20, 2026 02:35 AM IST | Updated: November 20, 2026 02:35 AM IST

പ്രി​വ​ന്‍റീ​വ് ആ​ൻ​ഡ് ലൈ​ഫ് സ്റ്റൈ​ൽ ക്ലി​നി​ക്കി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന ഡോ. ​നി​ഷാ​ത്ത് റ​ഹി​മാ​നും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും.

‌തി​രു​വ​മ്പാ​ടി: ഓ​മ​ശേ​രി ശാ​ന്തി ഹോ​സ്പി​റ്റ​ലി​ൽ ശാ​ന്തി പ്രി​വ​ന്‍റീ​വ് ആ​ൻ​ഡ് ലൈ​ഫ് സ്റ്റൈ​ൽ ക്ലി​നി​ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഫാ​മി​ലി ഫി​സി​ഷ്യ​ൻ ഡോ. ​നി​ഷാ​ത്ത് റ​ഹി​മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്ലി​നി​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​നം. രോ​ഗ​സാ​ധ്യ​ത​ക​ൾ നേ​ര​ത്തേ തി​രി​ച്ച​റി​ഞ്ഞ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പി​ന്തു​ട​രു​ന്ന​തി​നും ക്ലി​നി​ക്ക് പ്രാ​ധാ​ന്യം ന​ൽ​കും.

രോ​ഗ​പ്ര​തി​രോ​ധം, ജീ​വി​ത​ശൈ​ലി​യി​ൽ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ, ദീ​ർ​ഘ​കാ​ല ആ​രോ​ഗ്യ​സം​ര​ക്ഷ​ണം എ​ന്നി​വ​യ്ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​വും പ​രി​ച​ര​ണ​വും ഉ​റ​പ്പാ​ക്കു​ക​യാ​ണ് ക്ലി​നി​ക്കി​ന്‍റെ ല​ക്ഷ്യം.

 

Tags : Shanthi Preventive and Lifestyle Clinic District News Local News launched

Recent News

Corehub Up