x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാറേൽ അമലോത്ഭവ കപ്പേള കൂദാശ 23ന്

വെബ്ഡെസ്ക്
Published: November 20, 2026 02:09 AM IST | Updated: November 20, 2026 02:09 AM IST

പാ​റേ​ല്‍ അ​മ​ലോ​ത്ഭ​വ​മാ​താ പ​ള്ളി

ച​ങ്ങ​നാ​ശേ​രി: പാ​റേ​ല്‍ അ​മ​ലോ​ത്ഭ​വ​മാ​താ പ​ള്ളി കു​ദാ​ശ​യ്ക്കും വി​ശു​ദ്ധ​ കു​ര്‍​ബാ​ന​യ്ക്കും 23ന് ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

ബി​ഷ​പ് മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍, ആ​ര്‍​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് രാ​ജേ​ന്ദ്ര​ന്‍, മോ​ണ്‍. മാ​ത്യു ച​ങ്ങ​ങ്ക​രി, ഫാ. ​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍, ഫാ. ​ജോ​സ​ഫ് മു​ണ്ട​ക​ത്തി​ല്‍, ഫാ. ​ഫി​ലി​പ്പ് ത​യ്യി​ല്‍, ഫാ. ​ചെ​റി​യാ​ന്‍ കാ​രി​ക്കൊ​മ്പി​ല്‍, ഫാ. ​മാ​ര്‍​ട്ടി​ന്‍ കു​രി​ശി​ങ്ക​ല്‍, ഫാ.​ വ​ര്‍​ഗീ​സ് പു​തു​വേ​ലി​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രി​ക്കും.

24ന് ​വൈ​കു​ന്നേ​രം 4.15ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന മോ​ണ്‍. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട്. ആ​റി​ന് ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി. ​സ​തീ​ശ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

25ന് ​വൈ​കു​ന്നേ​രം 4.30ന് ​ആ​ര്‍​ച്ച്ബ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട് വി​ശു​ദ്ധ​ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും ആ​റി​ന് നി​ത്യാ​രാ​ധ​ന ക​പ്പേ​ള​യു​ടെ​യും കു​മ്പ​സാ​ര​വേ​ദി​യു​ടെ​യും വെ​ഞ്ച​രി​പ്പു​ക​ര്‍​മം മു​ന്‍ വ​ത്തി​ക്കാ​ന്‍ നു​ണ്‍​ഷ്യോ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് കോ​ച്ചേ​രി നി​ര്‍​വ​ഹി​ക്കും.

എ​സ്ബി കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ 6.30ന് ​ഫാ. ഷാ​ജി തു​മ്പേ​ച്ചി​റ​യി​ല്‍ ന​യി​ക്കു​ന്ന സ്റ്റേ​ജ് ഷോ ‘അ​മ്മ​യോ​ടൊ​പ്പം’. 26ന് ​വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന മോ​ണ്‍. സ്‌​ക​റി​യ ക​ന്യാകോണി​ല്‍.
27ന് ​മാ​ര്‍ മാ​ത്യു മാ​ക്കി​ല്‍, മോ​ണ്‍. ​സി​റി​യ​ക് ക​ണ്ട​ങ്ക​രി എ​ന്നി​വ​രു​ടെ അ​നു​സ്മ​ര​ണം 4.30ന് ​വി​ശു​ദ്ധ​ കു​ര്‍​ബാ​ന​യും തീ​ര്‍​ഥ​ജ​ല കി​ണ​റി​ന്‍റെ വെ​ഞ്ച​രി​പ്പും ന​ട​ക്കും. വി​കാ​രി​ ജ​ന​റാ​ള്‍ മോ​ണ്‍. ജോ​ണ്‍ തെ​ക്കേ​ക്ക​ര കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

ഡി​സം​ബ​ര്‍ എ​ട്ടി​ന് അ​മ​ലോ​ത്ഭ​വ തി​രു​നാ​ള്‍. വൈ​കു​ന്നേ​രം 4.30ന് ​സീ​റോ​മ​ല​ബാ​ര്‍​ സ​ഭാ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കും.

Tags : Parel Church Parel Amalobhava Chapel Consecration Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up