x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെനഗൽ തീരത്ത് കുടിയേറ്റബോട്ട് മുങ്ങി

വെബ്ഡെസ്ക്
Published: November 20, 2026 12:08 AM IST | Updated: November 20, 2026 12:08 AM IST

പ്രതീകാത്മക ചിത്രം

ഡ​​​ക്ക​​​ർ: ​​​നൂ​​​റോ​​​ളം അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ൾ ക​​​യ​​​റി​​​യ ബോ​​​ട്ട് സെ​​​ന​​​ഗ​​​ൽ തീ​​​ര​​​ത്തു മു​​​ങ്ങി ഒ​​​ട്ടേ​​​റെ​​​പ്പേ​​​രെ കാ​​​ണാ​​​താ​​​യി.

സെ​​​ന​​​ഗ​​​ൽ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ഡ​​​ക്ക​​​റി​​​നു തെ​​​ക്കു​​​ള്ള ഗ്രാ​​​മ​​​ത്തി​​​ലാണ് ബോ​​​ട്ട് അ​​​ടി​​​ഞ്ഞത്. നാ​​​ലു പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. യൂ​​​റോ​​​പ്പി​​​ൽ കു​​​ടി​​​യേ​​​റാ​​​ൻ മോ​​​ഹി​​​ച്ച​​​വ​​​രു​​​മാ​​​യി സെ​​​ന​​​ഗ​​​ലി​​​ൽ​​​നി​​​ന്നു പു​​​റ​​​പ്പെ​​​ട്ട ബോ​​​ട്ടാ​​​ണി​​​ത്.

ര​​​ണ്ടാ​​​ഴ്ച​​​മു​​​ന്പ് സെ​​​ന​​​ഗ​​​ൽ തീ​​​ര​​​ത്തു​​​ണ്ടാ​​​യ കു​​​ടി​​​യേ​​​റ്റബോ​​​ട്ട് ദു​​​ര​​​ന്ത​​​ത്തി​​​ൽ 39 പേ​​​ർ മ​​​രി​​​ച്ചു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് യൂ​​​റോ​​​പ്യ​​​ൻ കു​​​ടി​​​യേ​​​റ്റ​​​മോ​​​ഹി​​​ക​​​ൾ അ​​​പ​​​ക​​​ടം നി​​​റ​​​ഞ്ഞ ക​​​ട​​​ൽ​​​യാ​​​ത്ര ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന് സെ​​​ന​​​ഗ​​​ൽ സ​​​ർ​​​ക്കാ​​​ർ അ​​​ഭ്യ​​​ർ​​​ഥി​​​ച്ചി​​​രു​​​ന്നു.

Tags : Migrant boat Sinks coast Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Senegal

Recent News

Corehub Up