x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​​എ​​ൽ​​എ​​മാ​​ർ​​ക്കെ​​തി​​രേ ക​​മ്മി​​ഷ​​നു പ​​രി​​മി​​ത​​മാ​​യ അ​​ധി​​കാ​​ര​​ങ്ങ​​ൾ മാ​​ത്രം: സു​​പ്രീം​​കോ​​ട​​തി

വെബ്ഡെസ്ക്
Published: November 20, 2026 12:12 AM IST | Updated: November 20, 2026 12:32 AM IST

സുപ്രീം കോടതി

ന്യൂ​​ഡ​​ൽ​​ഹി: വോ​​ട്ട​​ർ പ​​ട്ടി​​ക​​യി​​ൽ​​നി​​ന്നു പേ​​രു​​ക​​ൾ നീ​​ക്കം ചെ​​യ്യു​​ന്ന​​തി​​നാ​​യി വ്യാ​​ജ ഫോം 7 ​​അ​​പേ​​ക്ഷ​​ക​​ൾ സ​​മ​​ർ​​പ്പി​​ക്കു​​ന്ന ബൂ​​ത്ത് ലെ​​വ​​ൽ ഏ​​ജ​​ന്‍റു​​മാ​​ർ​​ക്കെ​​തി​​രേ ന​​ട​​പ​​ടി​​യെ​​ടു​​ക്കാ​​ൻ കേ​​ന്ദ്ര തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മി​​ഷ​​ന് പ​​രി​​മി​​ത​​മാ​​യ അ​​ധി​​കാ​​ര​​ങ്ങ​​ൾ മാ​​ത്ര​​മേ​​യു​​ള്ളൂ​​വെ​​ന്ന് സു​​പ്രീം​​കോ​​ട​​തി.

ഇ​​ത്ത​​രം ത​​ട്ടി​​പ്പു​​ക​​ൾ ന​​ട​​ത്തു​​ന്ന ഏ​​ജ​​ന്‍റു​​മാ​​രെ ക​​രി​​മ്പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്താ​​ൻ മാ​​ത്ര​​മേ ക​​മ്മി​​ഷ​​നു സാ​​ധി​​ക്കു​​ക​​യു​​ള്ളൂ​​വെ​​ന്നും അ​​തി​​ന​​പ്പു​​റം അ​​വ​​ർ​​ക്കു നി​​യ​​ന്ത്ര​​ണ​​മി​​ല്ലെ​​ന്നും ചീ​​ഫ് ജ​​സ്റ്റീ​​സ് സൂ​​ര്യ​​കാ​​ന്ത് അ​​ധ്യ​​ക്ഷ​​നാ​​യ ബെ​​ഞ്ച് വ്യ​​ക്ത​​മാ​​ക്കി.

ഡ​​ൽ​​ഹി​​യി​​ലെ മു​​സ്ത​​ഫാ​​ബാ​​ദ് മേ​​ഖ​​ല​​യി​​ൽ എ​​സ്ഐ​​ആ​​ർ ന​​ട​​പ​​ടി​​ക്കി​​ടെ വ്യാ​​ജ ഫോം 7 ​​അ​​പേ​​ക്ഷ​​ക​​ൾ വ്യാ​​പ​​ക​​മാ​​യി സ​​മ​​ർ​​പ്പി​​ച്ചു​​വെ​​ന്നും പ​​രാ​​തി ന​​ൽ​​കി​​യി​​ട്ടും ക​​മ്മി​​ഷ​​ൻ ന​​ട​​പ​​ടി​​യെ​​ടു​​ത്തി​​ല്ലെ​​ന്നും ആ​​രോ​​പി​​ച്ചു സ​​മ​​ർ​​പ്പി​​ച്ച ഹ​​ർ​​ജി തീ​​ർ​​പ്പാ​​ക്കി​​ക്കൊ​​ണ്ടാ​​ണ് കോ​​ട​​തി​​യു​​ടെ പ​​രാ​​മ​​ർ​​ശം.

Tags : BLA Supreme Court Election Commission Limited powers Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up