x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേരി ബനീഞ്ഞാ സാഹിത്യ പുരസ്കാരം ചാക്കോ സി. പൊരിയത്തിന്

വെബ്ഡെസ്ക്
Published: November 20, 2026 02:01 AM IST | Updated: November 20, 2026 02:01 AM IST

ചാ​ക്കോ സി. ​പൊ​രി​യ​ത്ത്, ഫാ. ​ഡോ. തോ​മ​സ് മൂ​ല​യി​ൽ

പാ​ലാ: മേ​രി ബ​നീ​ഞ്ഞ ഫൗ​ണ്ടേ​ഷ​ന്‍ ഏ​ര്‍പ്പെ​ടു​ത്തി​യ ഈ ​വ​ര്‍ഷ​ത്തെ മേ​രി ബ​നീ​ഞ്ഞ സാ​ഹി​ത്യ അ​വാ​ര്‍ഡ് എ​ഴു​ത്തു​കാ​ര​ന്‍ ചാ​ക്കോ സി. ​പൊ​രി​യ​ത്തി​ന്. വാ​ന​മ്പാ​ടി അ​വാ​ര്‍ഡ് ഫാ.​ഡോ. തോ​മ​സ് മൂ​ല​യി​ലി​നും ന​ല്‍കും.

ഡി​സം​ബ​ര്‍ അ​ഞ്ചി​ന് പാ​ലാ സി​എം​സി പ്രൊ​വി​ന്‍ഷ്യ​ല്‍ ഹൗ​സി​ല്‍ ചേ​രു​ന്ന ബ​നീ​ഞ്ഞ അ​നു​സ്മ​ര​ണ​ സ​മ്മേ​ള​ന​ത്തി​ല്‍ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് അ​വാ​ര്‍ഡ് സ​മ്മാ​നി​ക്കും. പ​തി​നാ​യി​ര​ത്തൊ​ന്ന് രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തിപ​ത്ര​വു​മ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ര്‍ഡ്.

ഹൈ​സ്‌​കൂ​ള്‍ മ​ല​യാ​ളം അ​ധ്യാ​പ​ക​നാ​യി 2000 ല്‍ ​റി​ട്ട​യ​ര്‍ ചെ​യ്ത ചാ​ക്കോ സി. ​പൊ​രി​യ​ത്ത് 2022 മു​ത​ല്‍ സം​സ്ഥാ​ന ഭാ​ഷാ മാ​ര്‍ഗ​നി​ര്‍ദേ​ശ​ക സ​മി​തി​യം​ഗ​മാ​ണ്. ഫാ.​ഡോ. തോ​മ​സ് മൂ​ല​യി​ല്‍ മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലു​മാ​യി ഇ​രു​പ​തി​ലേ​റെ കൃ​തി​ക​ളു​ടെ ര​ച​യി​താ​വാ​ണ്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ ഗ്ര​ന്ഥ​ങ്ങ​ളാ​ണ് സം​ക്ഷേ​പ​വേ​ദാ​ര്‍ഥം ഭാ​ഷാ​പോ​ഷ​ണ​വും മ​ത​ബോ​ധ​ന​വും, വി​ശ്വാ​സ​കൈ​മാ​റ്റം ര​ണ്ടാം വ​ത്തി​ക്കാ​ന്‍ സൂ​ന​ഹ​ദോ​സി​ന് മു​മ്പും പി​മ്പും എ​ന്നി​വ.

Tags : Mary Benigna Literary Award Chacko C. Poriyath Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up