x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ത്മ​ജ​യു​ടെ മ​ട​ങ്ങി​വ​ര​വ്; തൃ​ശൂ​രി​ൽ ക​ട​മ്പകളേറെ

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: November 20, 2026 01:49 AM IST | Updated: November 20, 2026 01:49 AM IST

പ​​​​ത്മ​​​​ജ (ഫയൽ ചിത്രം)

തൃ​​​​ശൂ​​​​ർ: ബി​​​​ജെ​​​​പി​​​​യി​​​​ൽ​​​​നി​​​​ന്നു രാ​​​​ജി​​​​വ​​​​ച്ചു രാ​​​ഷ്‌​​​ട്രീ​​​​യ​​​ ത​​​​ട്ട​​​​ക​​​​മാ​​​​യ തൃ​​​​ശൂ​​​​രി​​​​ലെ​​​​ത്തി​​​​യാ​​​​ൽ പ​​​​ത്മ​​​​ജ​​​​യെ കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​തു പൂ​​​​ച്ചെ​​​​ണ്ടു​​​​ക​​​​ൾ​​​​ക്കൊ​​​​പ്പം ക​​​​ടു​​​​ത്ത എ​​​​തി​​​​ർ​​​​പ്പു​​​​ക​​​​ളും. ഭാ​​​​വി പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തേ​​​​ക്കു മാ​​​​റ്റാ​​​​ൻ സാ​​​​ധ്യ​​​​ത.

പ​​​​ത്മ​​​​ജ​​​​യു​​​​ടെ മ​​​​ട​​​​ങ്ങി​​​​വ​​​​ര​​​​വി​​​​നെ​​​​ക്കു​​​​റി​​​​ച്ചു ജി​​​​ല്ലാ കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​തൃ​​​​ത്വം ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി പ്ര​​​​തി​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല. എ​​​​ന്നാ​​​​ൽ, പ​​​​ഴ​​​​യ ഡി​​​​ഐ​​​​സി, ഐ ​​​​ഗ്രൂ​​​​പ്പു​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി നി​​​​ൽ​​​​ക്കു​​​​ന്ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ പ​​​​ത്മ​​​​ജ​​​​യു​​​​ടെ വ​​​​ര​​​​വി​​​​നെ സ്വാ​​​​ഗ​​​​തം ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. ദീ​​​​ർ​​​​ഘ​​​​കാ​​​​ല​​​​ത്തെ ഇ​​​​ട​​​​വേ​​​​ള​​​​യ്ക്കു​​​​ശേ​​​​ഷം ക​​​​രു​​​​ണാ​​​​ക​​​​ര​​​​ൻ ഫാ​​​​ക്ട​​​​ർ പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ സ​​​​ജീ​​​​വ​​​​മാ​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന സ​​​വി​​​ശേ​​​ഷ​​​ത​​​​യും ഇ​​​​തി​​​​നു​​​​ണ്ട്.

അ​​​​ടു​​​​ത്ത​​​​മാ​​​​സം 23നു ​​​​തൃ​​​​ശൂ​​​​രി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ക​​​​രു​​​​ണാ​​​​ക​​​​ര​​​​ൻ അ​​​​നു​​​​സ്മ​​​​ര​​​​ണ ദി​​​​ന​​​​ത്തി​​​​ൽ പ​​​​ത്മ​​​​ജ വേ​​​​ണു​​​​ഗോ​​​​പാ​​​​ലി​​​​ന്‍റെ പാ​​​​ർ​​​​ട്ടി പ്ര​​​​വേ​​​​ശ​​​​നം ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്നാ​​​​ണു ക​​​​രു​​​​തു​​​​ന്ന​​​​ത്. സ​​​​ഹോ​​​​ദ​​​​ര​​​​ൻ കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ​​​​ വ​​​​ഴി കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​തൃ​​​​ത്വ​​​​വു​​​​മാ​​​​യി ച​​​​ർ​​​​ച്ച​​​​യ്ക്കു​​​​ശേ​​​​ഷ​​​​മാ​​​​ണ് അ​​​​വ​​​​ർ ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​നു രാ​​​​ജി​​​​ക്ക​​​​ത്ത് കൈ​​​​മാ​​​​റി​​​​യ​​​​ത്. പ്ര​​​​ത്യേ​​​​കി​​​​ച്ച് ഉ​​​​റ​​​​പ്പൊ​​​​ന്നും ന​​​​ൽ​​​​കി​​​​യി​​​​ട്ടി​​​​ല്ലെ​​​​ങ്കി​​​​ലും മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ന്‍റെ​​​​യും വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍റെ​​​​യും പി​​​​ന്തു​​​​ണ തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​ണ്.

പ​​​​ത്മ​​​​ജ നി​​​​ല​​​​പാ​​​​ട് വ്യ​​​​ക്ത​​​​മാ​​​​ക്ക​​​​ട്ടെ​​​​യെ​​​​ന്നാ​​​​ണു കെ​​​​പി​​​​സി​​​​സി നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ന്‍റെ പ്ര​​​​തി​​​​ക​​​​ര​​​​ണം. ലീ​​​​ഡ​​​​റു​​​​ടെ ശി​​​​ഷ്യ​​​​ന്മാ​​​​രാ​​​​യ കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ലും ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല​​​​യും പ്ര​​​​തി​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല.

‘അ​​​​ധി​​​​കാ​​​​ര​​​​മു​​​​ള്ള ചി​​​​ല​​​​രെ ക​​​​പ്പ​​​​ലു ക​​​​യ​​​​റ്റി​​​​വി​​​​ട്ടാ​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സ് ര​​​​ക്ഷ​​​​പ്പെ​​​​ടും’​​​​എന്നു പ​​​​ര​​​​സ്യ​​​​മാ​​​​യി പ​​​​റ​​​​ഞ്ഞാ​​​​ണ് അ​​​​വ​​​​ർ 2024ൽ ​​​​ബി​​​​ജെ​​​​പി​​​​യി​​​​ലേ​​​​ക്കു പോ​​​​യ​​​​ത്. ലോ​​​ക്സ​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ന്‍റെ തോ​​​​ൽ​​​​വി​​​​യു​​​​ടെ പേ​​​​രി​​​​ലാ​​​​യി​​​​രു​​​​ന്നു പ​​​​ത്മ​​​​ജ​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം. ത​​​​ന്‍റെ കൂ​​​​ടെ​​​​ ന​​​​ട​​​​ന്നു പ​​​​റ്റി​​​​ച്ച​​​​വ​​​​ർ ഒ​​​​ളി​​​​ച്ചി​​​​രു​​​​ന്നു മു​​​​ര​​​​ളി​​​​യെ​​​​യും തോ​​​​ൽ​​​​പി​​​​ച്ചെ​​​​ന്നും അ​​​​വ​​​​രു​​​​ള്ളി​​​​ട​​​​ത്തോ​​​​ളം കാ​​​​ലം തൃ​​​​ശൂ​​​​രി​​​​ൽ ക​​​​രു​​​​ണാ​​​​ക​​​​ര​​​​ന്‍റെ മ​​​​ക്ക​​​​ൾ​​​​ക്കു രാ​​​​ശി​​​​യു​​​​ണ്ടാ​​​​കി​​​​ല്ലെ​​​​ന്നും പ​​​​ത്മ​​​​ജ പ​​​​റ​​​​ഞ്ഞു. പ​​​​ക്ഷേ, പ​​​​ത്മ​​​​ജ ഉ​​​​ന്ന​​​​മി​​​​ട്ട​​​​വ​​​​രെ​​​​ല്ലാം ഇ​​​​ന്നും ജി​​​​ല്ല​​​​യു​​​​ടെ​​​​യും സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും സ​​​​ജീ​​​​വ രാ​​​ഷ്‌​​​ട്രീ​​​യ​​​​ത്തി​​​​ലു​​​​ണ്ട്.

കെ. ​​​​ക​​​​രു​​​​ണാ​​​​ക​​​​ര​​​​ന്‍റെ ത​​​​ട്ട​​​​ക​​​​മാ​​​​യി​​​​രു​​​​ന്നി​​​​ട്ടും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ മ​​​​ക്ക​​​​ൾ​​​​ക്കു തൃ​​​​ശൂ​​​​രി​​​​ൽ വി​​​​ജ​​​​യ​​​​ക്കൊ​​​​ടി പാ​​​​റി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​ട്ടി​​​​ല്ല. 25 വ​​​​ർ​​​​ഷം കോ​​​​ണ്‍​ഗ്ര​​​​സി​​​​നൊ​​​​പ്പം​​​​നി​​​​ന്ന മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ 2016ൽ ​​​​പ​​​​ത്മ​​​​ജ മ​​​​ത്സ​​​​രി​​​​ക്കാ​​​​ൻ എ​​​​ത്തി​​​​യ​​​​തോ​​​​ടെ ആ​​​​ദ്യ തോ​​​​ൽ​​​​വി​​​​യ​​​​റി​​​​ഞ്ഞു. 2021ൽ ​​​​വീ​​​ണ്ടും കോ​​​​ണ്‍​ഗ്ര​​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യും 2026ൽ ​​​​ബി​​​​ജെ​​​​പി​​​​യി​​​​ൽ എ​​​​ത്തി​​​​യ​​​​ശേ​​​​ഷ​​​​വും നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലേ​​​​ക്ക് ഒ​​​​രു കൈ ​​​​നോ​​​​ക്കി​​​​യി​​​​ട്ടും തൃ​​​​ശൂ​​​​ർ തു​​​​ണ​​​​ച്ചി​​​​ട്ടി​​​​ല്ല.

പാ​​​​ർ​​​​ട്ടി​​​​യി​​​​ലേ​​​​ക്കു പ​​​​ത്മ​​​​ജ മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തി​​​​യാ​​​​ൽ തൃ​​​​ശൂ​​​​രി​​​​നെ ത​​​​ട്ട​​​​ക​​​​മാ​​​​ക്കാ​​​​ൻ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ൾ ഏ​​​​റെ​​​​യാ​​​​ണ്. ബി​​​​ജെ​​​​പി പ്ര​​​​വേ​​​​ശ​​​​ന​​​​ത്തോ​​​​ടെ അ​​​​ണി​​​​ക​​​​ളി​​​​ലു​​​​ണ്ടാ​​​​യ അ​​​​ക​​​​ൽ​​​​ച്ച​​​​യും ഒ​​​​രു​​​​വി​​​​ഭാ​​​​ഗം പാ​​​​ർ​​​​ട്ടി നേ​​​​താ​​​​ക്ക​​​​ളു​​​​ടെ എ​​​​തി​​​​ർ​​​​പ്പും അ​​​​തി​​​​ജീ​​​​വി​​​​ക്ക​​​​ണം. തി​​​​രി​​​​ച്ചെ​​​​ടു​​​​ക്ക​​​​രു​​​​തെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഒ​​​​രു വി​​​​ഭാ​​​​ഗം നേ​​​​താ​​​​ക്ക​​​​ൾ സം​​​​സ്ഥാ​​​​ന നേ​​​​താ​​​​ക്ക​​​​ളെ​​​​യും സ​​​​മീ​​​​പി​​​​ച്ചേ​​​​ക്കും.

പ​​​​ത്മ​​​​ജ​​​​യ്ക്കൊ​​​​പ്പം ബി​​​​ജെ​​​​പി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​വ​​​​രും രാ​​​​ജി​​​​വ​​​​യ്ക്കു​​​​മെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന. മു​​​​ൻ യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വും യു​​​​വ​​​​മോ​​​​ർ​​​​ച്ച ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​യ മ​​​​നു പ​​​​ള്ള​​​​ത്തി​​​​ന്‍റെ രാ​​​​ജി ഇ​​​​തി​​​​ന്‍റെ തു​​​​ട​​​​ക്ക​​​​മെ​​​​ന്നാ​​​​ണു വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്ന​​​​ത്.

കൃ​​​​ത്യ​​​​മാ​​​​യ ഉ​​​​റ​​​​പ്പു​​​​ക​​​​ൾ ല​​​​ഭി​​​​ക്കാ​​​​തെ പ​​​​ത്മ​​​​ജ ഇ​​​​ത്ത​​​​ര​​​​മൊ​​​​രു നീ​​​​ക്ക​​​​ത്തി​​​​നു മു​​​​തി​​​​രി​​​​ല്ലെ​​​​ന്നു ക​​​​രു​​​​തു​​​​ന്ന​​​​വ​​​​രും നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ണ്ട്. ദേ​​​​ശീ​​​​യ ത​​​​ല​​​​ത്തി​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സി​​​​ൽ​​​​നി​​​​ന്ന് ആ​​​​ളു​​​​ക​​​​ൾ കൊ​​​​ഴി​​​​യു​​​​ന്നെ​​​​ന്നു പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന ബി​​​​ജെ​​​​പി​​​​ക്കെ​​​​തി​​​​രേ പ​​​​ത്മ​​​​ജ​​​​യു​​​​ടെ രാ​​​​ജി പ്ര​​​​ചാ​​​​ര​​​​ണാ​​​​യു​​​​ധ​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഒ​​​​രു വി​​​​ഭാ​​​​ഗം പ​​​​റ​​​​യു​​​​ന്നു.

Tags : Padmaja Return Many Hurdles Thrissur Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up