x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​ന​യം: യു​ഡി​എ​ഫ് ഉ​പ​സ​മി​തി വൈ​കും

വെബ്ഡെസ്ക്
Published: November 20, 2026 02:32 AM IST | Updated: November 20, 2026 02:36 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ മ​​​ദ്യ​​​ന​​​യം രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ യു​​​ഡി​​​എ​​​ഫ് ഉ​​​പ​​​സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം വൈ​​​കും.

മ​​​ദ്യ​​​ന​​​യം രൂ​​​പീ​​​ക​​​രി​​​ക്കാ​​​നാ​​​യി കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് അ​​​ധ്യ​​​ക്ഷ​​​നും ഘ​​​ട​​​ക​​​ക​​​ക്ഷി നേ​​​താ​​​ക്ക​​​ൾ അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യ ഉ​​​പ​​​സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫി​​​നെ മു​​​ഖ്യ​​​മ​​​ന്ത്രി ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ, ഇ​​​ന്ന​​​ലെ​​​യും ഉ​​​പ​​​സ​​​മി​​​തി​​​യി​​​ൽ ധാ​​​ര​​​ണ​​​യാ​​​യി​​​ല്ല. ഉ​​​പ​​​സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ളു​​​ടെ പേ​​​രു​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ചു കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി അ​​​റി​​​യി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു ചി​​​ല ഘ​​​ട​​​ക​​​ക​​​ക്ഷി നേ​​​താ​​​ക്ക​​​ളും പ​​​റ​​​ഞ്ഞു. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യി ആ​​​ലോ​​​ചി​​​ച്ചാ​​​കും കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​തി​​​നി​​​ധി​​​യെ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക.

Tags : Liquor Policy Subcommittee Delayed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up