x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​രി​ത്ര​പ​ര​മാ​യ ത്രി​രാ​ഷ്‌ട്ര ഉ​ച്ച​കോ​ടി​ക്കു സ​മാ​പ​നം

വെബ്ഡെസ്ക്
Published: November 20, 2026 02:47 AM IST | Updated: November 20, 2026 02:48 AM IST

ചൈ​​​ന​​​യി​​​ലെ ഷെ​​​ൻ​​​ജെനി​​​ൽ ഏ​​​ഷ്യ-​​​പ​​​സ​​​ഫി​​​ക് സാ​​​മ്പ​​​ത്തി​​​ക സ​​​ഹ​​​ക​​​ര​​​ണ ഉ​​​ച്ച​​​കോ​​​ടി​​​യിൽ വി​രു​ന്നി​നു മു​ന്നോ​ടി​യാ​യി സം​ഗീ​ത​ജ്ഞ​രു​ടെ പ്ര​ക​ട​നം ആ​സ്വ​ദി​ക്കു​ന

ഷെ​​​​​​ൻ​​​​​​ജെ​​​​​​ൻ: ആ​​​​​​ഗോ​​​​​​ള സ​​​​​​മാ​​​​​​ധാ​​​​​​ന​​​​​​വും സു​​​​​​ര​​​​​​ക്ഷ​​​​​​യും ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നും അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര സ​​​​​​ഹ​​​​​​ക​​​​​​ര​​​​​​ണം ശ​​​​​​ക്തി​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​നും നി​​​​​​ർ​​​​​​ണാ​​​​​​യ​​​​​​ക തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​യി അ​​​​​​മേ​​​​​​രി​​​​​​ക്ക-ചൈ​​​​​​ന-റ​​​​​​ഷ്യ വ​​​​​​ൻ​​​​​​ശ​​​​​​ക്തി​​​​​​ക​​​​​​ളു​​​​​​ടെ ത്രി​​​​​​രാ​​​​​​ഷ്‌​​​​​​ട്ര ഉ​​​​​​ച്ച​​​​​​കോ​​​​​​ടി​​​​​​ക്കു സ​​​​​​മാ​​​​​​പ​​​​​​നം.

യു​​​​​​എ​​​​​​സ് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ഡോ​​​​​​ണ​​​​​​ൾ​​​​​​ഡ് ട്രം​​​​​​പ്, ചൈ​​​​​​നീ​​​​​​സ് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ഷി ​​​​​​ജി​​​​​​ൻ​​​​​​പിം​​​​​​ഗ്, റ​​​​​​ഷ്യ​​​​​​ൻ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് വ്ലാ​​​​​​ഡി​​​​​​മി​​​​​​ർ പു​​​​​​ടി​​​​​​ൻ എ​​​​​​ന്നി​​​​​​വ​​​​​​ർ പ​​​​​​ങ്കെ​​​​​​ടു​​​​​​ത്ത ഉ​​​​​​ച്ച​​​​​​കോ​​​​​​ടി​​​​​​യി​​​​​​ൽ ഐ​​​​​​ക്യ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര​​​​​​സ​​​​​​ഭ​​​​​​യു​​​​​​ടെ പ​​​​​​രി​​​​​​ഷ്ക​​​​​​ര​​​​​​ണം, ആ​​​​​​ഗോ​​​​​​ള ഊ​​​​​​ർ​​​​​​ജ​​​​​​ല​​​​​​ഭ്യ​​​​​​ത വ​​​​​​ർ​​​​​​ധി​​​​​​പ്പി​​​​​​ക്ക​​​​​​ൽ, ആ​​​​​​ണ​​​​​​വാ​​​​​​യു​​​​​​ധ ഭീ​​​​​​ഷ​​​​​​ണി കു​​​​​​റ​​​​​​യ്ക്ക​​​​​​ൽ തു​​​​​​ട​​​​​​ങ്ങി​​​​​​യ വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ ധാ​​​​​​ര​​​​​​ണ​​​​​​യാ​​​​​​യി. “സ​​​​​​മാ​​​​​​ധാ​​​​​​ന​​​​​​ത്തി​​​​​​ലേ​​​​​​ക്കു​​​​​​ള്ള പ്ര​​​​​​ഖ്യാ​​​​​​പ​​​​​​നം” എ​​​​​​ന്ന​​​​​​പേ​​​​​​രി​​​​​​ൽ പു​​​​​​റ​​​​​​ത്തി​​​​​​റ​​​​​​ക്കി​​​​​​യ സം​​​​​​യു​​​​​​ക്ത പ്ര​​​​​​സ്താ​​​​​​വ​​​​​​ന​​​​​​യി​​​​​​ലാ​​​​​​ണു തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​ങ്ങ​​​​​​ൾ വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി​​​​​​യ​​​​​​ത്.

യു​​​​​​എ​​​​​​ൻ ര​​​​​​ക്ഷാ​​​​​​സ​​​​​​മി​​​​​​തി​​​​​​യി​​​​​​ലെ സ്ഥി​​​​​​രാം​​​​​​ഗ​​​​​​ങ്ങ​​​​​​ളെ​​​​​​ന്ന നി​​​​​​ല​​​​​​യി​​​​​​ൽ ആ​​​​​​ഗോ​​​​​​ള​​​​ വെ​​​​​​ല്ലു​​​​​​വി​​​​​​ളി​​​​​​ക​​​​​​ൾ ഫ​​​​​​ല​​​​​​പ്ര​​​​​​ദ​​​​​​മാ​​​​​​യി നേ​​​​​​രി​​​​​​ടാ​​​​​​ൻ ഐ​​​​​​ക്യ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര​​​​​​സ​​​​​​ഭ​​​​​​യെ പ്രാ​​​​​​പ്ത​​​​​​മാ​​​​​​ക്കു​​​​​​ന്ന പ​​​​​​രി​​​​​​ഷ്കാ​​​​​​ര​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് മൂ​​​​​​ന്നു രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളും പി​​​​​​ന്തു​​​​​​ണ പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ചു. ആ​​​​​​ഗോ​​​​​​ള ഊ​​​​​​ർ​​​​​​ജ​​​​​​ പ്ര​​​​​​തി​​​​​​സ​​​​​​ന്ധി പ​​​​​​രി​​​​​​ഹ​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി, ശു​​​​​​ദ്ധീ​​​​​​ക​​​​​​രി​​​​​​ച്ച പെ​​​​​​ട്രോ​​​​​​ളി​​​​​​യം ഉ​​​​​​ത്പ​​​​​​ന്ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ ഉ​​​​​​ത്പാ​​​​​​ദ​​​​​​ന​​​​​​വും വി​​​​​​ത​​​​​​ര​​​​​​ണ​​​​​​വും വ​​​​​​ർ​​​​​​ധി​​​​​​പ്പി​​​​​​ക്കാ​​​​​​നും ധാ​​​​​​ര​​​​​​ണ​​​​​​യാ​​​​​​യി. സു​​​​​​സ്ഥി​​​​​​ര​​​​​​മാ​​​​​​യ ഊ​​​​​​ർ​​​​​​ജ​​​​​​ വി​​​​​​ത​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ന്‍റെ പ്രാ​​​​​​ധാ​​​​​​ന്യ​​​​​​വും നേ​​​​​​താ​​​​​​ക്ക​​​​​​ൾ ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടി.

ആ​​​​​​ണ​​​​​​വ​​​​​​യു​​​​​​ദ്ധ​​​​​​ത്തി​​​​​​ൽ ആ​​​​​​ർ​​​​​​ക്കും വി​​​​​​ജ​​​​​​യി​​​​​​ക്കാ​​​​​​നാ​​​​​​കി​​​​​​ല്ലെ​​​​​​ന്നും അ​​​​​​ത്ത​​​​​​ര​​​​​​മൊ​​​​​​രു സാ​​​​​​ഹ​​​​​​ച​​​​​​ര്യം ഒ​​​​​​രി​​​​​​ക്ക​​​​​​ലും ഉ​​​​​​ണ്ടാ​​​​​​ക​​​​​​രു​​​​​​തെ​​​​​​ന്നും മൂ​​​​​​ന്നു​​​​​​ രാഷ്‌ട്രനേ​​​​​​താ​​​​​​ക്ക​​​​​​ളും ആ​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ച്ചു. ആ​​​​​​ണ​​​​​​വ അ​​​​​​പ​​​​​​ക​​​​​​ട​​​​​​സാ​​​​​​ധ്യ​​​​​​ത കു​​​​​​റ​​​​​​യ്ക്കു​​​​​​ന്ന​​​​​​തി​​​​​​നും ആ​​​​​​യു​​​​​​ധ​​​​​​വ്യാ​​​​​​പ​​​​​​നം ത​​​​​​ട​​​​​​യു​​​​​​ന്ന​​​​​​തി​​​​​​നും സം​​​​​​യു​​​​​​ക്ത ച​​​​​​ർ​​​​​​ച്ച​​​​​​ക​​​​​​ൾ ന​​​​​​ട​​​​​​ത്താ​​​​​​നും തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ച്ചു.

അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര ക്രി​​​​​​മി​​​​​​ന​​​​​​ൽ കോ​​​​​​ട​​​​​​തി (ഐ​​​​​​സി​​​​​​സി) ഉ​​​​​​ൾ​​​​​​പ്പ​​​​​​ടെ​​​​​​യു​​​​​​ള്ള അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ൾ അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​പ​​​​​​രി​​​​​​ധി ദു​​​​​​രു​​​​​​പ​​​​​​യോ​​​​​​ഗം ചെ​​​​​​യ്യ​​​​​​രു​​​​​​തെ​​​​​​ന്നും രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ പ​​​​​​ര​​​​​​മാ​​​​​​ധി​​​​​​കാ​​​​​​ര​​​​​​വും ഉ​​​​​​ന്ന​​​​​​ത ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​ർ​​​​​​ക്കു​​​​​​ള്ള നി​​​​​​യ​​​​​​മ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ പ​​​​​​രി​​​​​​ര​​​​​​ക്ഷ​​​​​​യും മാ​​​​​​നി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നും സം​​​​​​യു​​​​​​ക്ത പ്ര​​​​​​ഖ്യാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ൽ ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ടു.

അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യു​​​​​​ടെ പ്ര​​​​​​ധാ​​​​​​ന എ​​​​​​തി​​​​​​രാ​​​​​​ളി​​​​​​ക​​​​​​ളാ​​​​​​യ ചൈ​​​​​​ന​​​​​​യു​​​​​​ടെ​​​​​​യും റ​​​​​​ഷ്യ​​​​​​യു​​​​​​ടെ​​​​​​യും പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റു​​​​​​മാ​​​​​​രു​​​​​​മാ​​​​​​യി ട്രം​​​​​​പ് ന​​​​​​ട​​​​​​ത്തു​​​​​​ന്ന ആ​​​​​​ദ്യ ത്രി​​​​​​രാ​​​​​​ഷ്‌​​​​​​ട്ര കൂ​​​​​​ടി​​​​​​ക്കാ​​​​​​ഴ്ച​​​​​​യെ​​​​​​ന്ന പ്ര​​​​​​ത്യേ​​​​​​ക​​​​​​ത​​​​​​യും ഇ​​​​​​തി​​​​​​നു​​​​​​ണ്ട്.

ആ​​​​​​ണ​​​​​​വാ​​​​​​യു​​​​​​ധര​​​​​​ഹി​​​​​​ത നി​​​​​​ല​​​​​​പാ​​​​​​ടി​​​​​​ൽ ഒ​​​​​​റ്റ​​​​​​ക്കെ​​​​​​ട്ട്

ആ​​​ണ​​​വ​​​യു​​​ദ്ധ​​​ത്തി​​​ൽ വി​​​ജ​​​യി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നും ഒ​​​രി​​​ക്ക​​​ലും പോ​​​രാ​​​ട​​​രു​​​തെ​​​ന്നു​​​മു​​​ള്ള വ​​​രി​​​ക​​​ൾ സം​​​യു​​​ക്ത പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് ആ​​​ഗോ​​​ള സ​​​മാ​​​ധാ​​​ന​​​ത്തി​​​ലേ​​​ക്കു​​​ള്ള ശു​​​ഭ​​​സൂ​​​ച​​​ന​​​യാ​​​ണ്. ആ​​​​​​ണ​​​​​​വാ​​​​​​യു​​​​​​ധ​​​​​​ങ്ങ​​​​​​ളു​​​​​​ടെ എ​​​​​​ണ്ണം കു​​​​​​റ​​​​​​യ്ക്കു​​​​​​ന്ന​​​​​​തി​​​​​​നും അ​​​​​​വ​​​​​​യു​​​​​​ടെ ഉ​​​​​​പ​​​​​​യോ​​​​​​ഗ​​​​​​സാ​​​​​​ധ്യ​​​​​​ത ഇ​​​​​​ല്ലാ​​​​​​താ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നും മൂ​​​​​​ന്നു രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും സ​​​​​​വി​​​​​​ശേ​​​​​​ഷ​​​​​​മാ​​​​​​യ ഉ​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദി​​​​​​ത്വ​​​​​​മു​​​​​​ണ്ടെ​​​​​​ന്ന് ട്രം​​​​​​പ് പ​​​​​​റ​​​​​​ഞ്ഞു.

ആ​​​​​​ണ​​​​​​വാ​​​​​​യു​​​​​​ധ​​​​​​ങ്ങ​​​​​​ൾ പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യി നി​​​​​​രോ​​​​​​ധി​​​​​​ക്കു​​​​​​ക​​​​​​യും ന​​​​​​ശി​​​​​​പ്പി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യേ​​​​​​ണ്ട​​​​​​തി​​​​​​ന്‍റെ ആ​​​​​​വ​​​​​​ശ്യ​​​​​​ക​​​​​​ത ഷി ​​​​​​ജി​​​​​​ൻ​​​​​​പിം​​​​​​ഗ് ഉ​​​​​​ന്ന​​​​​​യി​​​​​​ച്ചു. ര​​​​​​ണ്ടാം ലോ​​​​​​ക​​​​​​മ​​​​​​ഹാ​​​​​​യു​​​​​​ദ്ധ​​​​​​ത്തി​​​​​​ലെ വി​​​​​​ജ​​​​​​യി​​​​​​ക​​​​​​ളെ​​​​​​ന്ന പൊ​​​​​​തു​​​​​​ച​​​​​​രി​​​​​​ത്രം അ​​​​​​നു​​​​​​സ്മ​​​​​​രി​​​​​​ച്ച പു​​​​​​ടി​​​​​​ൻ, അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര സ​​​​​​മാ​​​​​​ധാ​​​​​​നം നി​​​​​​ല​​​​​​നി​​​​​​ർ​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​ൽ മൂ​​​​​​ന്നു രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും സം​​​​​​യു​​​​​​ക്ത ഉ​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദി​​​​​​ത്വ​​​​​​മു​​​​​​ണ്ടെ​​​​​​ന്നും ചൂണ്ടിക്കാ ട്ടി. ചൈ​​​​​​ന​​​​​​യു​​​​​​ടെ ഔ​​​​​​ദ്യോ​​​​​​ഗി​​​​​​ക വാ​​​​​​ർ​​​​​​ത്താ ഏ​​​​​​ജ​​​​​​ൻ​​​​​​സി​​​​​​യാ​​​​​​യ സി​​​​​​ൻ​​​​​​ഹു​​​​​​വ​​​​​​യും റ​​​​​​ഷ്യ​​​​​​ൻ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റി​​​​​​ന്‍റെ ഓ​​​​​​ഫി​​​​​​സാ​​​​​​യ ക്രെം​​​​​​ലി​​​​​​നു​​​​​​മാ​​​​​​ണ് കൂ​​​​​​ടി​​​​​​ക്കാ​​​​​​ഴ്ച​​​​​​യു​​​​​​ടെ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ പു​​​​​​റ​​​​​​ത്തു​​​​​​വി​​​​​​ട്ട​​​​​​ത്.

 

Tags : Conclusion Historic Trilateral Summit US China Russia Donald Trump Xi Jinping Vladimir Putin Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash International News

Recent News

Corehub Up