x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തീ​ക്ഷി​ച്ച​തി​ലധികം ജ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി: മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ്


Published: November 20, 2026 02:30 AM IST | Updated: November 20, 2026 02:30 AM IST

കെ​എ​സ്എ​സ്പിഎ ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക മ​ണ്ഡ​ലം സ​മ്മേ​ള​നം മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കു​റ​വി​ല​ങ്ങാ​ട്: പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​മെ​റ്റെ​ടു​ത്ത് ആ​റ് മാ​സ​ത്തി​നു​ള്ളി​ൽ പ്ര​തീ​ക്ഷി​ച്ച​തി​ലും കൂ​ടു​ത​ൽ ജ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് പ​റ​ഞ്ഞു.

ഇ​ട​ത് സ​ർ​ക്കാ​ർ ത​ക​ർ​ത്തെ​റി​ഞ്ഞ സ​മ്പ​ദ് വ്യ​വ​സ്ഥ​യെ പു​ണ​രു​ജ്ജീ​വി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ച്ചുവ​രി​കയാ​ണെ​ന്നും കെ​എ​സ്എ​സ്പി​എ ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക മ​ണ്ഡ​ലം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് ഐ​സ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എം.​കെ. സ​ന​ൽ കു​മാ​ർ, ട്ര​ഷ​റ​ര്‍ ജോ​ണി ജോ​സ​ഫ്, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം. ​പി . വേ​ലാ​യു​ധ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​എ​സ് സ​ലിം, ട്ര​ഷ​റ​ര്‍ കെ.​വി. മു​ര​ളി, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പി. ​ഏ​ബ്ര​ഹാം, സെ​ക്ര​ട്ടേ​റി​യ​റ്റ് മെംബർ​മാ​രാ​യ കെ.​ഡി. പ്ര​കാ​ശ​ൻ, പി. ​കെ. മ​ണി​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ : സി​റി​യ​ക് ഐ​സ​ക് -പ്ര​സി​ഡ​ന്‍റ്, എം.​കെ. സ​ന​ൽ​കു​മാ​ർ - സെ​ക്ര​ട്ട​റി, സി. എം. മോ​ളി - ട്ര​ഷ​റ​ർ, എം. ​സി. സി​ന്ധു - വ​നി​താ ഫോ​റം പ്ര​സി​ഡ​ന്‍റ്, സി​സി​ലി സെ​ബാ​സ്റ്റ്യ​ൻ - സെ​ക്ര​ട്ട​റി.

Tags : Minister Mons Joseph District News Local News Implemented more public welfare initiatives

Recent News

Corehub Up