x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​മ​ര​ശേ​രി​യി​ൽ സ​ഹാ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു


Published: November 20, 2026 02:48 AM IST | Updated: November 20, 2026 02:48 AM IST

താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം.

താ​മ​ര​ശേ​രി: ക​ല്ലു​രു​ട്ടി​യി​ലെ എ​സ്എം​എ ബാ​ധി​ച്ച കു​ഞ്ഞു​ങ്ങ​ളു​ടെ ചി​കി​ത്സ​യ്ക്കും തു​ട​ർ​പ​രി​ച​ര​ണ​ത്തി​നും ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളെ​യും പൊ​തു ജ​ന​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ഫ​ണ്ട് സ​മാ​ഹ​ര​ണം എ​കോ​പി​പ്പി​ക്കു​വാ​ൻ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. യോ​ഗ​ത്തി​ൽ താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഈ​ർ​പ്പോ​ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ൻ എം​എ​ൽ​എ ഉ​മ്മ​ർ മാ​സ്റ്റ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ​സി​ന സി​യ​ലി, മേ​രി മാ​താ ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​അ​ഭി​ലാ​ഷ് ചി​ല​മ്പി​കു​ന്നേ​ൽ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​അ​ര​വി​ന്ദ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ന​സീ​റ ഷെ​രീ​ഫ്, റി​ട്ട. പൊ​ലി​സ് സൂ​പ്ര​ണ്ട് സി.​ടി. ടോം, ​ബി​ജെ​പി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ഗി​രി​ഷ് തേ​വ​ള്ളി, പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ​മാ​രാ​യ ഷീ​ജ ദി​ലീ​പ്, ബി​ന്ദു ആ​ന​ന്ദ്, സൗ​ജ അ​ബ്ദു​റ​ഹ്മാ​ൻ, ബ​ബി​ത, ര​ജി​ന, മു​സ്ലിം ലീ​ഗ് ജി​ല്ല നി​ർ​വ​ഹ​ക സ​മി​തി അം​ഗം ഹ​ഫി​സ് റ​ഹ്‌​മാ​ൻ, ഡി​വൈ​എ​ഫ്ഐ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സി.​പി. ഷി​നു, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല സെ​ക്ര​ട്ട​റി ജം​ഷി​ദ്, യു​വ മോ​ർ​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മി​ഥു​ൻ, സ​ണ്ണി കു​ഴ​മ്പാ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Thamarassery District News Local News

Recent News

Corehub Up