Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KagisoRabada

ഹാ​ർ​മ​റി​ന്‍റെ കെ​ണി​യി​ൽ കം​ഗാ​രു​ക്ക​ൾ വീ​ണു; ഓ​സീ​സി​നെ ത​ക​ർ​ത്ത് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് പ​ര​മ്പ​ര

കേ​പ്ടൗ​ൺ: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക്. ടെ​സ്റ്റ് ക്രി​ക്ക​റ്റി​ന്‍റെ എ​ല്ലാ സൗ​ന്ദ​ര്യ​വും നി​റ​ഞ്ഞ മൂ​ന്നാം പോ​രാ​ട്ട​ത്തി​ൽ 176 റ​ൺ​സി​ന്‍റെ ത​ക​ർ​പ്പ​ൻ ജ​യ​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക സ്വ​ന്ത​മാ​ക്കി​യ​ത്. അ​ഞ്ചാം ദി​നം 288 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഓ​സീ​സ് പ​ട വെ​റും 111 റ​ൺ​സി​ന് കൂ​ടാ​രം ക​യ​റി. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ടെ​സ്റ്റ് പ​ര​മ്പ​ര 2-1ന് ​ദ​ക്ഷി​ണാ​ഫ്രി​ക്ക സ്വ​ന്ത​മാ​ക്കി.

സ്കോ​ർ: ദ​ക്ഷി​ണാ​ഫ്രി​ക്ക 329, 387 ഓ​സ്ട്രേ​ലി​യ 429, 111. സൈ​മ​ൺ ഹാ​ർ​മ​റി​ന്‍റെ​യും കാ​ഗി​സോ റ​ബാ​ഡ​യു​ടെ​യും തീ​പ്പൊ​രി ബൗ​ളി​ങ്ങാ​ണ് ഓ​സ്ട്രേ​ലി​യായു​ടെ പ​ത​ന​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ​ത്. 16 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി ആ​റ് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​യ ഹാ​ർ​മ​ർ ഓ​സീ​സ് ബാ​റ്റിം​ഗ് നി​ര​യു​ടെ നട്ടെല്ല് ഒ​ടി​ച്ചു. റ​ബാ​ഡ 39 റ​ൺ​സ് വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റു​ക​ളും സ്വ​ന്ത​മാ​ക്കി.

ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 429 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി 100 റ​ൺ​സി​ന്‍റെ ലീ​ഡ് നേ​ടി​യ ഓ​സ്ട്രേ​ലി​യാ​യ്ക്ക് ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ആ ​മി​ക​വ് ആ​വ​ർ​ത്തി​ക്കാ​നാ​യി​ല്ല. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ര​ണ്ടാം ഇ​ന്നിം​ഗ്സ് 387 റ​ൺ​സി​ൽ അ​വ​സാ​നി​ച്ച​തോ​ടെ 288 റ​ൺ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ഓ​സീ​സ് ബാ​റ്റ​ർ​മാ​ർ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബൗ​ള​ർ​മാ​ർ​ക്ക് മു​ന്നി​ൽ ത​ക​ർ​ന്ന​ടി​യു​ക​യാ​യി​രു​ന്നു.

Latest News

Corehub Up