Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kallanod Dam Project

Kozhikode

ക​ല്ലാ​നോ​ട് നീ​ർ​ത്ത​ട പ​ദ്ധ​തി: മൂ​ന്നാം​ഘ​ട്ട ഉ​ദ്ഘാ​ട​ന​വും ക​ർ​ഷ​ക പ​രി​ശീ​ല​ന​വും ന​ട​ന്നു

കൂ​രാ​ച്ചു​ണ്ട്: പെ​രു​വ​ണ്ണാ​മൂ​ഴി ഡാം ​റി​സ​ർ​വോ​യ​ർ വൃ​ഷ്ടി​പ്ര​ദേ​ശ സം​ര​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ണ്ണ് പ​ര്യ​വേ​ഷ​ണ സം​ര​ക്ഷ​ണ വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന ക​ല്ലാ​നോ​ട് നീ​ർ​ത്ത​ട പ​ദ്ധ​തി​യു​ടെ മൂ​ന്നാം​ഘ​ട്ടം ഉ​ദ്ഘാ​ട​ന​വും ക​ർ​ഷ​ക പ​രി​ശീ​ല​ന​വും വി.​ടി. സൂ​ര​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​രു​ൺ ജോ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി​ന്ദു മോ​ൾ തോ​മ​സ്, സ​ണ്ണി കാ​നാ​ട്ട്, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ഷാ​ജു കാ​ര​ക്ക​ട, ഒ.​കെ. അ​മ്മ​ദ്, ജോ​സ് ചെ​രി​യ​ൻ, എ.​കെ. പ്രേ​മ​ൻ, ജി​ങ്കോ ശ​ര​ത്, സ​ജി കൂ​നം​താ​നം, തോ​മ​സ് പോ​ക്കാ​ട്ട്, ഷാ​ജു പ്ലാ​ത്തോ​ട്ടം, വ​ർ​ഗീ​സ് പാ​ല​ക്കാ​ട്ട്, സൂ​പ്പി തെ​രു​വ​ത്ത്, ക​ല്ലാ​നോ​ട് നീ​ർ​ത്ത​ട പ​ദ്ധ​തി ക​ൺ​വീ​ന​ർ തോ​മ​സ് കു​മ്പു​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. "ശാ​സ്ത്രീ​യ രീ​തി​യി​ൽ പ​ച്ച​ക്ക​റി കൃ​ഷി​യി​ലെ വി​ള​വു​ത്പാ​ദ​ന മാ​ർ​ഗ​ങ്ങ​ൾ' എ​ന്ന വി​ഷ​യ​ത്തെ കു​റി​ച്ച് കൂ​ത്താ​ളി ജി​ല്ലാ കൃ​ഷി​ഫാം അ​ഗ്രി​ക​ൾ​ച്ച​ർ ഓ​ഫി​സ​ർ ഡോ. ​പി. മു​ബീ​ന ക്ലാ​സ് ന​യി​ച്ചു.

Latest News

Corehub Up