Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kallodi

Wayanad

മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ല്‍ നേ​ട്ട​വു​മാ​യി ക​ല്ലോ​ടി സെ​ന്‍റ് ജോ​സ​ഫ്‌​സ്

ക​ല്ലോ​ടി: മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് യു​പി സ്‌​കൂ​ളി​ന് നേ​ട്ടം. എ​ല്‍​പി ജ​ന​റ​ല്‍, അ​റ​ബി​ക് വി​ഭാ​ഗ​ങ്ങ​ളി​ല്‍ ര​ണ്ടാം സ്ഥാ​നം നേ​ടി​യ വി​ദ്യാ​ല​യം യു​പി ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ സെ​ക്ക​ന്‍​ഡ് റ​ണ്ണ​റ​പ്പാ​യി. യു​പി സം​സ്‌​കൃ​തോ​ത്സ​വ​ത്തി​ല്‍ അ​ഞ്ചാം​സ്ഥാ​നം നേ​ടി.

ക​ലോ​ത്സ​വ​ത്തി​ല്‍ 25 കു​ട്ടി​ക​ള്‍ എ​ല്‍​പി ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ലും 13 പേ​ര്‍ എ​ല്‍​പി അ​റ​ബി​ക് വി​ഭാ​ഗ​ത്തി​ലും 37 കു​ട്ടി​ക​ള്‍ യു​പി ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ലും 16 വി​ദ്യാ​ര്‍​ഥി​ക​ള്‍ സം​സ്‌​കൃ​തം വി​ഭാ​ഗ​ത്തി​ലും മ​ത്സ​രി​ച്ചു.

ഹെ​ഡ്മാ​സ്റ്റ​ര്‍ ജോ​സ് പ​ള്ള​ത്ത്, അ​ധ്യാ​പ​ക​രാ​യ ബി​ന്ദു അ​ല​ക്‌​സ്, ആ​ഷ്‌​ന ജോ​സ്,ന​സ്‌​റി​ന്‍ ത​യ്യു​ള്ള​ത്തി​ല്‍, സി.​എ​ഫ്. ജോ​സ്, കെ.​ജെ. മി​നി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​വും മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും സ്റ്റാ​ഫ് അം​ഗ​ങ്ങ​ളു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​വു​മാ​ണ് വി​ദ്യാ​ല​യ​ത്തെ നേ​ട്ട​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. വി​ദ്യാ​ര്‍​ഥി​ക​ളെ പി​ടി​എ​യും മാ​നേ​ജ്‌​മെ​ന്‍റും അ​ഭി​ന​ന്ദി​ച്ചു.

 

Latest News

Corehub Up