Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kalloorkkad Town

Ernakulam

ക​ല്ലൂ​ർ​ക്കാ​ട് ടൗ​ൺ ചെളിമയം

ക​ല്ലൂ​ർ​ക്കാ​ട്: ര​ണ്ടു മാ​സം മു​മ്പ് പൊ​ടി​ശ​ല്യം കൊ​ണ്ട് രൂ​ക്ഷ​മാ​യി​രു​ന്ന ക​ല്ലൂ​ർ​ക്കാ​ട് ടൗ​ൺ പരിസരം ഇ​പ്പോ​ൾ ചെ​ളിമയം. കു​ടി​വെ​ള്ള പൈ​പ്പ് തു​ട​ർ​ച്ച​യാ​യി പൊ​ട്ടു​ന്ന​താ​ണ് ടൗ​ണി​ൽ വ്യാ​പാ​രി​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ശ​ല്യ​മാ​കു​ന്ന​ത്. യൂ​ണി​യ​ൻ ബാ​ങ്കി​നു സ​മീ​പം പൈ​പ്പ് പൊ​ട്ടി വെ​ള്ള​മൊ​ഴു​കി പ്ര​ദേ​ശ​മാ​കെ ചെ​ളി​ക്കു​ള​മാ​യി.
ര​ണ്ടു മാ​സം മു​മ്പ് കു​ടി​വെ​ള്ള പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി റോ​ഡ​രി​കി​ൽ കു​ഴി​യെ​ടു​ത്തി​രു​ന്നു.

പൈ​പ്പ് സ്ഥാ​പി​ച്ച് കു​ഴി മൂ​ടി​യെ​ങ്കി​ലും വ​ഴി​യ​രി​കി​ൽ ടാ​റിം​ഗ് ന​ട​ത്തി​യി​രു​ന്നി​ല്ല. ഇ​വി​ടെ​യു​ള്ള പ​ഴ​യ പൈ​പ്പു​ക​ൾ തു​ട​ർ​ച്ച​യാ​യി പ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ പൊ​ട്ടു​ക​യാ​ണ്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കു മു​മ്പി​ലെ ടാ​റിം​ഗ് ന​ട​ത്താ​ത്ത പ്ര​ദേ​ശ​ത്ത് വെ​ള്ള​മൊ​ഴു​കി​യെ​ത്തു​ന്ന​ത് സ്ഥാ​പ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ർ​ക്കും ദു​രി​ത​മാ​കു​ന്നു. അ​ടി​യ​ന്ത​ര​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ തീ​ർ​ക്കു​ക​യോ പു​തി​യ​താ​യി സ്ഥാ​പി​ച്ച പൈ​പ്പി​ലൂ​ടെ ജ​ല​വി​ത​ര​ണം ആ​രം​ഭി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ള്ള​ത്. വ്യാ​പാ​ര​ശാ​ല​ക​ൾ​ക്ക് ദു​രി​ത​മാ​കു​ന്ന പൊ​ടി, ചെ​ളി ശ​ല്യം നീ​ക്കു​ന്ന​തി​ന് വ​ഴി​യോ​രം ടാ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

Latest News

Corehub Up