Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kaloor Stadium

ക​ലൂ​ർ സ്‌​റ്റേ​ഡി​യ​ത്തി​ലെ കൂ​റ്റ​ൻ​ഗേ​റ്റ് ത​ക​ർ​ന്നു​വീ​ണു; അ​പ​ക​ടം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്

കൊ​ച്ചി: ക​ലൂ​ർ സ്‌​റ്റേ​ഡി​യ​ത്തി​ന്‍റെ പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ൽ സ്ഥാ​പി​ച്ച കൂ​റ്റ​ൻ ഗേ​റ്റ് ത​ക​ർ​ന്നു വീ​ണു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യ്ക്കു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. സ്‌​റ്റേ​ഡി​യ​ത്തി​ൽ നി​ന്ന് മെ​ട്രോ സ്റ്റേ​ഷ​നി​ലേ​ക്ക് വ​രു​ന്ന ഭാ​ഗ​ത്തെ ഗേ​റ്റു​ക​ളി​ലൊ​ന്നാ​ണു ത​ക​ർ​ന്നു വീ​ണ​ത്.

ഗേ​റ്റ് ത​ക​ർ​ന്നു വീ​ഴു​മ്പോ​ൾ സ​മീ​പ​ത്തു കൂ​ടി ഒ​രു ഓ​ട്ടോ​റി​ക്ഷ​യെ​ത്തി​യെ​ങ്കി​ലും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് സ്റ്റേ​ഡി​യ​ത്തി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ​ത്തി ഇ​വി​ടെ ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ചു. ഗേ​റ്റ് റോ​ഡി​ൽ നി​ന്ന് മാ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഭാ​രം മൂ​ലം അ​ന​ക്കാ​ൻ പോ​ലും ക​ഴി​ഞ്ഞി​ല്ല.

ഗേ​റ്റ് ഇ​പ്പോ​ഴും വീ​ണി​ട​ത്തു ത​ന്നെ കി​ട​ക്കു​ക​യാ​ണ്. ‌സ്റ്റേ​ഡി​യം ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബാ​ന​ർ​ജി റോ​ഡി​ൽ നി​ന്നു സ്‌​റ്റേ​ഡി​യ​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്നി​ട​ത്താ​ണു പു​തി​യ ഗേ​റ്റു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​രു ഭാ​ഗ​ങ്ങ​ളി​ലും ര​ണ്ടു പാ​ളി​ക​ൾ വീ​ത​മു​ള്ള കൂ​റ്റ​ൻ ഗേ​റ്റു​ക​ളാ​ണ് ഇ​വി​ടെ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

District News

ക​ലൂ​ര്‍ സ്റ്റേ​ഡി​യം ന​വീ​ക​ര​ണം : പ​രാ​തി നൽകി കോ​ണ്‍​ഗ്ര​സ്

കൊ​ച്ചി: ക​ലൂ​ര്‍ സ്റ്റേ​ഡി​യം കൈ​യേ​റി അ​ന​ധി​കൃ​ത നി​ര്‍​മാ​ണം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ആ​ന്‍റോ അ​ഗ​സ്റ്റി​നും, ജി​സി​ഡി​എ ചെ​യ​ര്‍​മാ​ന്‍ കെ. ​ച​ന്ദ്ര​ന്‍​പി​ള്ള​യ്ക്കു​മെ​തി​രെ പോ​ലീ​സി​ല്‍ പ​രാ​തി. എ​റ​ണാ​കു​ളം ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സാ​ണ് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. പൊ​തു സ്ഥ​ലം കൈ​യേ​റി, പൊ​തു സ്വ​ത്ത് അ​ന​ധി​കൃ​ത​മാ​യി നീ​ക്കം ചെ​യ്തു, അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​ങ്ങ​ൾ ന​ട​ത്തി തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ ക്രി​മി​ന​ല്‍ കേ​സ് എ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി.

അ​ന​ധി​കൃ​ത​മാ​യാ​ണ് സ്‌​റ്റേ​ഡി​യം കൈ​മാ​റി​യ​തെ​ന്നും പ​രാ​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സ്‌​റ്റേ​ഡി​യ​ത്തി​ലെ സീ​റ്റും ലൈ​റ്റും അ​ന​ധി​കൃ​ത​മാ​യി നീ​ക്കം ചെ​യ്തു തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും പ​രാ​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. നി​ര​വ​ധി ത​ട്ടി​പ്പു കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള സ്‌​പോ​ണ്‍​സ​ര്‍​ക്ക് നി​യ​മ​വി​രു​ദ്ധ​മാ​യി രാ​ജ്യാ​ന്ത​ര സ്‌​റ്റേ​ഡി​യം വി​ട്ടു​കൊ​ടു​ത്ത​തി​നു പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഡി​സി​സി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പ​ടു​ന്നു.

District News

‘ക​ലൂ​ര്‍ സ്റ്റേ​ഡി​യ’​ത്തി​ല്‍ രാ​ഷ്ട്രീ​യ​പ്പോ​ര്

കൊ​ച്ചി: ക​ലൂ​ര്‍ സ്റ്റേ​ഡി​യം ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദം രാ​ഷ​ട്രീ​യ​പ്പോ​രി​ലേ​ക്ക്. സ്റ്റേ​ഡി​യം ഉ​ട​മ​സ്ഥ​രാ​യ വി​ശാ​ല കൊ​ച്ചി വി​ക​സ​ന അ​ഥോ​റി​റ്റി​യും (ജി​സി​ഡി​എ) സി​പി​എ​മ്മും സ്‌​പോ​ണ്‍​സ​റെ പി​ന്തു​ണ​യ്ക്കു​ന്ന നി​ല​പാ​ട് സ്വീ​ക​രി​ക്കു​മ്പോ​ള്‍ മ​റു​വ​ശ​ത്ത് ജി​സി​ഡി​എ​യ്ക്കും സ​ര്‍​ക്കാ​രി​നു​മെ​തി​രെ ആ​രോ​പ​ണ​വും പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​ക്കു​ക​യാ​ണ് കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും.

യൂ​ത്ത്‌ കോ​ണ്‍​ഗ്ര​സി​ന്‍റെ​യും യു​വ​മോ​ര്‍​ച്ച​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ ജി​സി​ഡി​എ​യി​ല്‍ പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി. ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് സ്‌​പോ​ണ്‍​സ​ര്‍​ക്ക് സ്റ്റേ​ഡി​യം ന​വീ​ക​ര​ണ​ത്തി​ന് വി​ട്ടു ന​ല്‍​കി​യി​ട്ടു​ള്ള​തെ​ന്നാ​ണ് ജി​സി​ഡി​എ​യു​ടെ വി​ശ​ദീ​ക​ര​ണം. ക​രാ​ര്‍ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കേ​ര​ള സ്‌​പോ​ര്‍​ട്‌​സ് ഫൗ​ണ്ടേ​ഷ​നു​മാ​യാ​ണ്. ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ച്ചൊ​ല്ലി കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും പ​ര​സ്യ പ്ര​തി​ഷേ​ധ​ങ്ങ​ളി​ലേ​ക്ക് ക​ട​ന്ന​തോ​ടെ​യാ​ണ് ജി​സി​ഡി​എ​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​മു​ള്ള പ്ര​തി​ക​ര​ണം.

സ്റ്റേ​ഡി​യം വി​ട്ടു​ന​ല്‍​കി​യ​തി​ലും ന​വീ​ക​ര​ണ​ത്തി​ലും ദു​രൂ​ഹ​ത​ക​ളി​ല്ലെ​ന്ന് ജി​സി​ഡി​എ ആ​വ​ര്‍​ത്തി​ക്കു​മ്പോ​ഴും വി​ഷ​യം സ​ര്‍​ക്കാ​രി​നെ​തി​രെ രാ​ഷ്ട്രീ​യ ആ​യു​ധ​മാ​ക്കാ​നാ​ണ് കോ​ണ്‍​ഗ്ര​സ്, ബി​ജെ​പി നീ​ക്കം. അ​തി​നി​ടെ വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ന്ന​ലെ ചേ​ര്‍​ന്ന ജി​സി​ഡി​എ എ​ക്‌​സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ല്‍ വി​ഷ​യം ച​ര്‍​ച്ച​യാ​യി. ക്ര​മ​വി​രു​ദ്ധ​മാ​യി എ​ന്തെ​ങ്കി​ലും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്തി​യി​ല്‍ വ​ന്നി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​നാ​ണ് ജി​സി​ഡി​എ​യു​ടെ നീ​ക്കം.

ജി​സി​ഡി​എ എ​ക്‌​സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ന് മു​ന്നോ​ടി​യാ​യി ഇ​ന്ന​ലെ രാ​വി​ലെ സി​പി​എം നേ​തൃ​ത്വം ജി​ല്ലാ ആ​സ്ഥാ​ന​ത്ത് യോ​ഗം ചേ​ര്‍​ന്നു. ജി​സി​ഡി​എ ചെ​യ​ര്‍​മാ​ന്‍ കെ. ​ച​ന്ദ്ര​ന്‍​പി​ള്ള, ജി​സി​ഡി​എ കൗ​ണ്‍​സി​ല്‍ അം​ഗം കൂ​ടി​യാ​യ പി.​വി. ശ്രീ​നി​ജി​ന്‍ എം​എ​ല്‍​എ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​സ​തീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. സ്റ്റേ​ഡി​യം വി​ഷ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന് രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​ന് അ​വ​സ​രം ന​ല്‍​ക​രു​തെ​ന്നാ​ണ് സി​പി​എം നി​ര്‍​ദേ​ശം.

അ​റി​യി​പ്പ് ല​ഭി​ച്ചി​ട്ടി​ല്ല: കെ​എ​ഫ്എ

മെ​സി​യും അ​ര്‍​ജ​ന്‍റീ​ന​യും വ​രു​ന്നു​വെ​ന്ന പേ​രി​ല്‍ ന​ട​ന്ന ഒ​രു​ക്ക​ങ്ങ​ള്‍ അ​റി​ഞ്ഞി​ട്ടി​ല്ലെ​ന്ന് കേ​ര​ള ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ (കെ​എ​ഫ്എ) ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷാ​ജി സി. ​കു​ര്യ​ന്‍. ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മാ​ത്ര​മാ​ണ് അ​റി​ഞ്ഞ​ത്. കെ​എ​ഫ്എ​യ്ക്ക് യാ​തൊ​രു ഔ​ദ്യോ​ഗി​ക അ​റി​യി​പ്പും ഇ​തി​ല്‍ ല​ഭി​ച്ചി​ട്ടി​ല്ല. യ​ഥാ​ര്‍​ഥ​ത്തി​ല്‍ കെ​എ​ഫ്എ, ഓ​ള്‍ ഇ​ന്ത്യ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റ​ഷ​ന്‍ അ​വി​ടു​ന്ന് ഫി​ഫ ഈ ​രീ​തി​യി​ലാ​ണ് പോ​കേ​ണ്ടി​യി​രു​ന്ന​ത്. അ​തു​ണ്ടാ​യി​ല്ല. ഔ​ദ്യോ​ഗി​ക​മാ​യാ​ണ് കാ​ര്യ​ങ്ങ​ള്‍ ചെ​യ്തി​രു​ന്ന​തെ​ങ്കി​ല്‍ സ്റ്റേ​ഡി​യ​ത്തി​ന്‍റെ​യ​ട​ക്കം സു​ര​ക്ഷ വി​ല​യി​രു​ത്തി​യ ശേ​ഷ​മേ ഇ​തി​ല്‍ അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​കു​മാ​യി​രു​ന്നു​ള്ളൂ എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​രാ​റി​ല്‍ കൈ​യൊ​ഴി​ഞ്ഞ് ജി​സി​ഡി​എ

ക​ലൂ​ര്‍ സ്റ്റേ​ഡി​യം ന​വീ​ക​ര​ണ​ത്തി​നാ​യി കൈ​മാ​റി​യ​തി​ല്‍ സ്‌​പോ​ണ്‍​സ​റു​മാ​യി ക​രാ​റി​ല്ലെ​ന്ന് ജി​സി​ഡി​എ. കേ​ര​ള സ്‌​പോ​ര്‍​ട്‌​സ് ഫൗ​ണ്ടേ​ഷ​നാ​ണ്(​കെ​സ്എ​ഫ) ജി​സി​ഡി​എ സ്റ്റേ​ഡി​യം ന​ല്‍​കി​യി​ട്ടു​ള്ള​ത്. കെ​എ​സ്എ​ഫ് ആ​ണ് സ്‌​പോ​ണ്‍​സ​ര്‍​ക്ക് സ്റ്റേ​ഡി​യം കൈ​മാ​റി​യി​രി​ക്കു​ന്ന​ത്. മാ​ർ​ച്ചി​ല്‍ അ​ര്‍​ജ​ന്‍റീ​ന ഫു​ട്ബോ​ൾ ടീം ​വ​ന്നാ​ല്‍ സ്‌​പോ​ണ്‍​സ​ര്‍​ക്ക് സ്റ്റേ​ഡി​യം വി​ട്ടു​ന​ല്‍​കു​മെ​ന്നും ജി​സി​ഡി​എ ചെ​യ​ര്‍​മാ​ന്‍ കെ. ​ച​ന്ദ്ര​ന്‍​പി​ള്ള പ​റ​ഞ്ഞു.

സ്‌​പോ​ണ്‍​സ​ര്‍ ത​ന്നി​ഷ്ട​പ്ര​കാ​രം ഒ​ന്നും ചെ​യ്തി​ട്ടി​ല്ല: കെ. ​ച​ന്ദ്ര​ന്‍​പി​ള്ള

സ്റ്റേ​ഡി​യം ന​വീ​ക​ര​ണ​ത്തി​ല്‍ സ്‌​പോ​ണ്‍​സ​ര്‍ ത​ന്നി​ഷ്ട​പ്ര​കാ​രം ഒ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്ന് ജി​സി​ഡി​എ ചെ​യ​ര്‍​മാ​ന്‍ കെ. ​ച​ന്ദ്ര​ന്‍​പി​ള്ള. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ക​രാ​റു​ണ്ട്. ചെ​യ്യു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മോ​ണി​ട്ട​ര്‍ ചെ​യ്യു​ന്നു​ണ്ട്. മ​രം മു​റി​ച്ച​ത് ചു​റ്റു​മ​തി​ല്‍ നി​ര്‍​മി​ക്കാ​നാ​ണ്. ഇ​ത് അ​നു​വാ​ദ​ത്തോ​ടെ​യാ​ണ്. അ​ല്ലാ​തെ ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ല്‍ പ​രി​ശോ​ധി​ക്കും. നി​ല​വി​ലെ ഹാ​ല​ജ​ന്‍ ലൈ​റ്റു​ക​ള്‍ മാ​റ്റി എ​ല്‍​ഇ​ഡി ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​ക​യാ​ണ് ഇ​പ്പോ​ള്‍. ജി​സി​ഡി​എ ഇ​തി​ല്‍ നേ​രി​ട്ട് പ​ണം മു​ട​ക്കു​ന്നി​ല്ല.

സ്റ്റേ​ഡി​യ​ത്തി​ന്‍റെ പെ​യി​ന്‍റിം​ഗ് മാ​റ്റി​യ​തി​ല്‍ അ​ട​ക്കം മ​റ്റ് ദു​രൂ​ഹ​ത​ക​ളി​ല്ല. സ്റ്റേ​ഡി​യം ന​വീ​ക​ര​ണ​ത്തി​ന് എ​ത്ര രൂ​പ​യാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​തെ​ന്ന് ജി​സി​ഡി​എ​യ്ക്ക് അ​റി​യി​ല്ല. അ​തേ​സ​മ​യം ഇ​തു ക​ണ​ക്കാ​ക്കാ​ന്‍ ജി​സി​ഡി​എ പ്ര​തി​നി​ധി​യ​ട​ക്ക​മു​ള്ള മൂ​ന്നം​ഗ സ​മി​തി​യു​ണ്ട്.

കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ത​ലെ​ടു​പ്പാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. ക്രി​മി​നി​ല്‍ കു​റ്റ​മാ​ണ് കോ​ണ്‍​ഗ്ര​സ് ചെ​യ്യു​ന്ന​ത്. മെ​സി വ​രും, മാ​ര്‍​ച്ചി​ല്‍ ക​ളി ന​ട​ക്കും. ഡി​സം​ബ​റി​ല്‍ ഐ​എ​സ്എ​ലും ന​ട​ക്കും.

Kerala

ക​ലൂ​ര്‍ സ്റ്റേ​ഡി​യം ന​വീ​ക​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് കോ​ണ്‍​ഗ്ര​സ്

കൊ​​​​ച്ചി: അ​​​​ര്‍​ജ​​​​ന്‍റീ​​​​ന​​​​യു​​​​ടെ സൗ​​​​ഹൃ​​​​ദ മ​​​​ത്സ​​​​ര​​​​ത്തോ​​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ക​​​​ലൂ​​​​ര്‍ ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ സ്റ്റേ​​​​ഡി​​​​യം ന​​​​വീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ൽ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളു​​​​മാ​​​​യി കോ​​​​ണ്‍​ഗ്ര​​​​സ്.

മെ​​​​സി​​​​യു​​​​ടെ പേ​​​​രു പ​​​​റ​​​​ഞ്ഞ് കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ ന​​​​ട​​​​ന്ന​​​​ത് ദു​​​​രൂ​​​​ഹ ബി​​​​സി​​​​ന​​​​സ് ഡീ​​​​ലാ​​​​ണെ​​​​ന്നും സാ​​​​മ്പ​​​​ത്തി​​​​ക ക്ര​​​​മ​​​​ക്കേ​​​​ടി​​​​ല്‍ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നും ഹൈ​​​​ബി ഈ​​​​ഡ​​​​ന്‍ എം​​​​പി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ന​​​​വീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ മ​​​​റ​​​​വി​​​​ല്‍ സ്റ്റേ​​​​ഡി​​​​യം പ​​​​രി​​​​സ​​​​ര​​​​ത്തെ മ​​​​ര​​​​ങ്ങ​​​​ള്‍ മു​​​​റി​​​​ച്ചു​​​മാ​​​​റ്റാ​​​ൻ ​മൗ​​​​നാ​​​​നു​​​​വാ​​​​ദം ന​​​​ല്‍​കി​​​​യ ജി​​​​സി​​​​ഡി​​​​എ മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യ​​​​ണ​​​​മെ​​​​ന്ന് ഡി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് മു​​​​ഹ​​​​മ്മ​​​​ദ് ഷി​​​​യാ​​​​സും ആ​​​​രോ​​​​പി​​​​ച്ചു.

എ​​​​ന്ത് ഉ​​​​റ​​​​പ്പി​​​​ലാ​​​​ണ് ന​​​​വീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി സ്റ്റേ​​​​ഡി​​​​യം കൈ​​​​മാ​​​​റി​​​​യ​​​​തെ​​​​ന്നും ഇ​​​​തി​​​​ലെ ക​​​​രാ​​​​ര്‍ എ​​​​ന്താ​​​​ണെ​​​​ന്നും പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തെ ബോ​​​​ധ്യ​​​​പ്പെ​​​​ടു​​​​ത്ത​​​​ണം.

സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ല്‍ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്ന സ്‌​​​​പോ​​​​ണ്‍​സ​​​​റു​​​​ടെ നി​​​​ല​​​​പാ​​​​ടി​​​​ല്‍ സം​​​​ശ​​​​യ​​​​മു​​​​ണ്ട്. ന​​​​വീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ മ​​​​റ​​​​വി​​​​ല്‍ അ​​​​ന​​​​ധി​​​​കൃ​​​​ത മ​​​​രം​​​​മു​​​​റി​​​​യും ന​​​​ട​​​​ന്നു. ദു​​​​രൂ​​​​ഹ​​​​ത​​​​ക​​​​ളു​​​​ള്ള ബി​​​​സി​​​​ന​​​​സ് ഡീ​​​​ലാ​​​​ണു ന​​​​ട​​​​ന്ന​​​​തെ​​​​ന്നും സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നു ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്നും ഇ​​​​രു​​​​വ​​​​രും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

District News

ക​ലൂ​ര്‍ സ്റ്റേ​ഡി​യ​ത്തി​ലെ ക​ട​ക​ള്‍: ബ​ദ​ല്‍ സം​വി​ധാ​ന​മൊ​രു​ക്കാ​ന്‍ ജി​സി​ഡി​എ

കൊ​ച്ചി: അ​ര്‍​ജ​ന്‍റീ​ന-​ഓ​സ്‌​ട്രേ​ലി​യ സൗ​ഹൃ​ദ ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​നു വേ​ദി​യാ​കു​ന്ന ക​ലൂ​ര്‍ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ല്‍ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചി​ടേ​ണ്ടി​വ​രു​ന്ന ക​ട​ക​ള്‍​ക്ക് ബ​ദ​ല്‍ സം​വി​ധാ​നം ഒ​രു​ക്കാ​ന്‍ ജി​സി​ഡി​എ. താ​ത്കാ​ലി​ക​മാ​യി മാ​റ്റേ​ണ്ടി​വ​രു​ന്ന ക​ട​ക​ള്‍​ക്ക് ക​ലൂ​രി​ലെ മാ​ര്‍​ക്ക​റ്റി​ല്‍ സ്ഥ​ല​മൊ​രു​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് ജി​സി​ഡി​എ തേ​ടു​ന്ന​ത്. ഇ​വി​ടെ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ഷ​ട്ട​റു​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ താ​ത്പ​ര്യം അ​റി​യി​ക്കു​ന്ന​വ​ര്‍​ക്ക് സ്ഥ​ലം അ​നു​വ​ദി​ക്കും.

ഷ​ട്ട​റി​ന്‍റെ വാ​ട​ക വ്യാ​പാ​രി​ക​ള്‍ ത​ന്നെ​യാ​കും ന​ല്‍​കേ​ണ്ട​ത്. അ​തേ​സ​മ​യം അ​ട​ച്ചു​പൂ​ട്ട​ല്‍ കാ​ല​യ​ള​വി​ലേ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം ജി​സി​ഡി​എ​യ്ക്കു മു​ന്നി​ൽ വ്യാ​പാ​രി​ക​ള്‍ അ​വ​തി​രി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ന​ഷ്ട​പ​രി​ഹാ​രം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രാ​ണ് തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തെ​ന്നാ​ണ് ജി​സി​ഡി​എ​യു​ടെ വാ​ദം.


ഫി​ഫ അ​ണ്ട​ര്‍17 ലോ​ക​ക​പ്പ് മ​ത്സ​രം ന​ട​ന്ന സ​മ​യ​ത്ത് കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​രം 43 ദി​വ​സ​ത്തെ അ​ട​ച്ചു​പൂ​ട്ട​ലി​ന് വ്യാ​പാ​രി​ക​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​രു​ന്നു. ആ ​സ​മ​യ​ത്ത് ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യി സ്‌​പോ​ണ്‍​സ​ര്‍​മാ​രി​ല്‍ നി​ന്ന് 25 ല​ക്ഷം രൂ​പ സെ​ക്യൂ​രി​റ്റി ഡെ​പ്പോ​സി​റ്റ് ശേ​ഖ​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ കു​റ​ച്ച് വ്യാ​പാ​രി​ക​ള്‍​ക്ക് മാ​ത്ര​മാ​ണ് ഗ​ണ്യ​മാ​യ തു​ക ല​ഭി​ച്ച​ത്.

ക​ട​ക​ള്‍ 29ന് ​അ​ട​യ്ക്കും

അ​തി​നി​ടെ കെ​ട്ടി​ട​ത്തി​ലെ ക​ട​ക​ള്‍ താ​ത്കാ​ലി​ക​മാ​യി അ​ട​യ്ക്കു​ന്ന​തി​ല്‍ തീ​യ​തി മാ​റ്റം. സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​രാ​യ ജി​സി​ഡി​എ ഇ​ന്നു മു​ത​ല്‍ ക​ട​ക​ള്‍ അ​ട​ച്ചി​ടാ​നാ​ണ് നേ​ര​ത്തെ വ്യാ​പാ​രി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം ജി​സി​ഡി​എ അ​ധി​കൃ​ത​രും വ്യാ​പാ​രി​ക​ളു​മാ​യി ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ ഈ ​മാ​സം 30 മു​ത​ല്‍ ക​ട​ക​ള്‍ അ​ട​യ്ക്കു​ന്ന​തി​ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ന​വം​ബ​ര്‍ 20 വ​രെ ക​ട​ക​ള്‍ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചി​ടും. 29ന് ​വൈ​കി​ട്ടോ​ടെ ക​ട​ക​ള്‍ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ക്കും. അ​തേ​സ​മ​യം അ​ട​ച്ചു​പൂ​ട്ട​ല്‍ കാ​ലാ​വ​ധി കു​റ​യ്ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ള്‍ ആ​വ​സ്യ​പ്പെ​ട്ടു. നീ​ണ്ട കാ​ലാ​വ​ധി ഗു​രു​ത​ര സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി തീ​ര്‍​ക്കു​മെ​ന്നാ​ണ് ഇ​വ​രു​ടെ വാ​ദം.

District News

മെ​സി വ​രു​മോ... ഇ​ല്ല​യോ... ക​ലൂ​ര്‍ സ്റ്റേ​ഡി​യം ഒ​രു​ങ്ങി​ത്തു​ട​ങ്ങി

കൊ​ച്ചി: ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ അ​ര്‍​ജ​ന്‍റീ​ന​യും ല​യ​ണ​ല്‍ മെ​സി​യും കേ​ര​ള​ത്തി​ലേ​ക്ക് പ​ന്തു​ത​ട്ടാ​ന്‍ വ​രു​മോ... ഇ​ല്ല​യോ... എ​ന്ന അ​നി​ശ്ചി​ത​ത്വം നി​ല​നി​ല്‍​ക്കു​ക​യാ​ണെ​ങ്കി​ലും മ​ത്സ​ര വേ​ദി​യാ​യി ക​ണ​ക്കാ​ക്കു​ന്ന ക​ലൂ​ര്‍ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി.

സ്റ്റേ​ഡി​യം പെ​യി​ന്‍റ് ചെ​യ്ത് ഇ​രി​പ്പി​ട​ങ്ങ​ള്‍ ന​വീ​ക​രി​ക്കു​ന്ന​തി​ന് പു​റ​മേ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ഭാ​ഗ​ങ്ങ​ള്‍ കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് ബ​ല​പ്പെ​ടു​ത്തു​ന്ന​തും ചോ​ര്‍​ച്ച​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളു​മാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. അ​ര്‍​ജ​ന്‍റീ​ന കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​യാ​ല്‍ അ​തി​നു മു​ന്നേ അ​ടി​സ്ഥാ​ന ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ടി​യാ​ണ് ഇ​പ്പോ​ഴ​ത്തെ ന​വീ​ക​ര​ണം.

അ​ര്‍​ജ​ന്‍റീ​ന ടീം ​വ​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​തി​നി​ധി​ക​ള്‍ ജി​സി​ഡി​എ​യി​ല്‍ എ​ത്തി​യി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര വേ​ദി​യാ​കാ​ന്‍ യോ​ഗ്യ​മാ​കും വി​ധം സ്റ്റേ​ഡി​യം ഫി​റ്റ് ആ​ണെ​ന്നാ​ണ് ജി​സി​ഡി​എ അ​ധി​കൃ​ത​ര്‍ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​നെ അ​റി​യി​ച്ച​ത്. മാ​ത്ര​മ​ല്ല 2017ല്‍ ​ഫി​ഫ അ​ണ്ട​ര്‍ 17 ലോ​ക ​ക​പ്പ് മ​ത്സ​ര​ങ്ങ​ള്‍​ക്കാ​യി സ്റ്റേ​ഡി​യം ഫി​ഫ​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ്ര​കാ​രം ന​വീ​ക​രി​ച്ചി​രു​ന്നു. ഇ​നി അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ മാ​ത്രം മ​തി​യെ​ന്നാ​ണ് ജി​സി​ഡി​എ​യു​ടെ വി​ശ​ദീ​ക​ര​ണം.

സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം ച​തു​ര​ശ്ര മീ​റ്റ​ര്‍ വി​സ്തൃ​തി വ​രു​ന്ന ഭാ​ഗ​ത്തി​ന്‍റെ പെ​യി​ന്‍റിം​ഗാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. 1.35 കോ​ടി രൂ​പ​യ്ക്ക് ഡു​റോ​ലാ​ക് എ​ന്ന സ്ഥാ​പ​ന​മാ​ണ് വ​ര്‍​ക്ക് ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്. ഓ​ഗ​സ്റ്റ് അ​വ​സാ​ന​ത്തോ​ടെ പെ​യി​ന്‍റിം​ഗ് പൂ​ര്‍​ത്തി​യാ​കും. തു​ട​ര്‍​ന്ന് ഇ​രി​പ്പി​ട​ങ്ങ​ളു​ടെ ന​വീ​ക​ര​ണ​വും ചോ​ര്‍​ച്ച പ​രി​ഹ​രി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള സി​വി​ല്‍ വ​ര്‍​ക്കു​ക​ളും ന​ട​ക്കും. അ​ഞ്ച് കോ​ടി രൂ​പ ചി​ല​വ​ഴി​ച്ചാ​ണ് ന​വീ​ക​ര​ണം.

ഇ​തോ​ടൊ​പ്പം ഫ്‌​ളെ​ഡ്‌​ലി​റ്റു​ക​ള്‍ ന​വീ​ക​രി​ക്കു​ന്ന ജോ​ലി​ക​ളും ആ​രം​ഭി​ക്കു​മെ​ന്ന് ജി​സി​ഡി​എ അ​റി​യി​ച്ചു. നി​ല​വി​ലു​ള്ള ലൈ​റ്റു​ക​ള്‍ അ​ഴി​ച്ചു​മാ​റ്റി പു​തി​യ ഫ്രെ​യ്മു​ക​ള്‍ സ്ഥാ​പി​ച്ച ശേ​ഷം ലൈ​റ്റു​ക​ള്‍ പു​ന​സ്ഥാ​പി​ക്കു​ന്ന​താ​ണ് ഇ​തോ​ടൊ​പ്പം ചെ​യ്യു​ന്ന​ത്. ഹാ​ല​ജ​ന്‍ ലൈ​റ്റു​ക​ള്‍​ക്ക് പ​ക​രം സ്റ്റേ​ഡി​യം മു​ഴു​വ​ന്‍ എ​ല്‍​ഇ​ഡി പ്ര​കാ​ശ​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തും ആ​ലോ​ച​ന​യി​ലു​ണ്ടെ​ന്നും ജി​സി​ഡി​എ അ​റി​യി​ച്ചു.

1996ലാ​ണ് ജി​സി​ഡി​എ സ്റ്റേ​ഡി​യം നി​ര്‍​മി​ച്ച​ത്. 34 ഏ​ക്ക​ർ ഭൂ​മി​യി​ലെ 12 ഏ​ക്ക​റി​ല്‍ മൂ​ന്നു നി​ല​ക​ളി​ലാ​യി 55,000 പേ​ര്‍​ക്ക് ഇ​രി​പ്പി​ട സൗ​ക​ര്യം സ്റ്റേ​ഡി​യ​ത്തി​ലു​ണ്ട്. നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര, ദേ​ശീ​യ ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ള്‍​ക്കും ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ങ്ങ​ള്‍​ക്കും ഐ​എ​സ്എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍​ക്കും സ്റ്റേ​ഡി​യം വേ​ദി​യാ​യി. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ ഹോം ​ഗ്രൗ​ണ്ട് കൂ​ടി​യാ​ണ് ക​ലൂ​ര്‍ സ്റ്റേ​ഡി​യം.

Latest News

Corehub Up