ലോസ് ആഞ്ചൽസ്: ലോസ് ആഞ്ചൽസിലെ ആദ്യ ദക്ഷിണേഷ്യൻ വംശജയായ നിയുക്ത മേയർ നിത്യ രാമൻ സിറ്റി ഹാളിൽ ദീപാവലി ആഘോഷിച്ച് ചരിത്രം കുറിച്ചു. പച്ച കാഞ്ചീപുരം പട്ടുസാരി അണിഞ്ഞാണ് നിത്യ രാമൻ പങ്കെടുത്തത്.
ഇന്ത്യൻ സംഗീതവും നൃത്തവും പരമ്പരാഗത ഭക്ഷണവിഭവങ്ങളും നിറഞ്ഞ ആഘോഷത്തിൽ നൂറുകണക്കിന് ഇന്ത്യൻ-അമേരിക്കൻ കുടുംബങ്ങളും സാമൂഹിക നേതാക്കളും പങ്കുചേർന്നു.