Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KannurDentalCollege

നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം: മു​ൻ​കൂ​ർ ജാ​മ്യഹ​ർ​ജി ത​ള്ളി

ത​​​ല​​​ശേ​​​രി: അ​​​ഞ്ച​​​ര​​​ക്ക​​​ണ്ടി​​​യി​​​ലെ ക​​​ണ്ണൂ​​​ർ ഡെ​​​ന്‍റ​​​ല്‍ കോ​​​ള​​​ജ് ഒ​​​ന്നാം വ​​​ർ​​​ഷ ബി​​​ഡി​​​എ​​​സ് വി​​​ദ്യാ​​​ര്‍​ഥി​​​യാ​​​യിരു​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​ന​​​മ​​​ങ്ങാ​​​ട് സ്വ​​​ദേ​​​ശി ആ​​​ർ.​​​എ​​​ൽ. നി​​​തി​​​ന്‍രാ​​​ജി (22) ന്‍റെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ല്‍ നാ​​​ലും അ​​​ഞ്ചും പ്ര​​​തി​​​ക​​​ളു​​​ടെ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യ​​​ഹ​​​ർ​​​ജി ത​​​ല​​​ശേ​​​രി ജി​​​ല്ല സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി ത​​​ള്ളി.

കോ​​​ള​​​ജ് പ്രി​​​ന്‍​സി​​​പ്പ​​​ല്‍ ഡോ. ​​​വി​​​നോ​​​ദ് മോ​​​ണി, അ​​​ധ്യാ​​​പി​​​ക പ്ര​​​ഫ. ല​​​ത ശ​​​ശി​​​ധ​​​ര​​​ന്‍ എ​​​ന്നി​​​വ​​​ര്‍ ന​​​ല്‍​കി​​​യ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യ ഹ​​​ർ​​​ജി​​​യാ​​​ണ് എ​​​സ്‌​​​സി-​​​എ​​​സ്ടി കേ​​​സു​​​ക​​​ള്‍ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന പ്ര​​​ത്യേ​​​ക ജ​​​ഡ്ജി എം. ​​​മ​​​നോ​​​ജ് ത​​​ള്ളി​​​യ​​​ത്.

Latest News

Corehub Up