Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karate: St. Marys School

Kasaragod

ക​രാ​ട്ടെ: സെന്‍റ് മേ​രീ​സ് സ്കൂ​ളി​ന് തി​ള​ക്ക​മാ​ർ​ന്ന നേ​ട്ടം

പ​ന​ത്ത​ടി: കാ​ഞ്ഞ​ങ്ങാ​ട് ന​ട​ന്ന ജി​ല്ലാ ഫു​ൾ കോ​ൺ​ടാ​ക്ട് ഓ​പ്പ​ൺ ക​രാ​ട്ടെ ടൂ​ർ​ണ​മെ​ന്‍റി​ൽ ചെ​റു​പ​ന​ത്ത​ടി സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ന് ഒ​ന്പ​തു മെ​ഡ​ലു​ക​ൾ.

സു​ദ​ക്ഷി​ണ, ഡെ​ൽ​ന, മി​ഷേ​ൽ, ബ്ലെ​സ് മ​രി​യ എ​ന്നി​വ​ർ സ്വ​ർ​ണ​വും റേ​ച്ച​ൽ, ആ​ൽ​ബ​ർ​ട്ട് എ​ന്നി​വ​ർ വെ​ള്ളി​യും ജോ​വാ​ൻ, അ​നു​ഷ്ക, ധ്യാ​ൻ എ​ന്നി​വ​ർ വെ​ങ്ക​ല​വും ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ളെ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ് ക​ള​ത്തി​പ്പ​റ​മ്പി​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ര​വി ച​ന്ദ്ര, ക​രാ​ട്ടെ പ​രി​ശീ​ല​ക​ൻ റെ​ൻ​ഷി ഷാ​ജി ജോ​സ​ഫ് എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Latest News

Corehub Up