Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kargil Vijay

Kannur

കാ​ർ​ഗി​ൽ വി​ജ​യ് ദി​വ​സ് ആ​ഘോ​ഷി​ച്ചു

ചെ​റു​പു​ഴ: പാ​ടി​യോ​ട്ടു​ചാ​ൽ വി​ആ​ർ സോ​ൾ​ജി​യേ​ഴ്സ് ചാ​രി​റ്റി സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ർ​ഗി​ൽ വി​ജ​യ് ദി​വ​സ് ആ​ഘോ​ഷി​ച്ചു.
കാ​ർ​ഗി​ൽ യു​ദ്ധ സ്മാ​ര​ക​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. കാ​ർ​ഗി​ൽ യോ​ദ്ധാ​വ് സി.​എം. രാ​ജേ​ഷ് പ​താ​ക ഉ​യ​ർ​ത്തി. ഡോ. ​ടി.​വി. കു​ഞ്ഞി​ക്ക​ണ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ആ​ർ. സോ​ൾ​ജി​യേ​ഴ്സ് പ്ര​സി​ഡ​ന്‍റ് സ​ന​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം. ​കൃ​ഷ്ണ​ൻ, കെ. ​ശ​ശി​ധ​ര​ൻ, പി. ​തോ​മ​സ്, എം. ​ശ​ശി, ഹൈ​മ ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ ജ​ന​കീ​യ ഡോ​ക്ട​ർ ടി.​വി. കു​ഞ്ഞി​ക്ക​ണ്ണ​നെ ആ​ദ​രി​ച്ചു.

Latest News

Corehub Up