Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karma

ക​ർ​മ​ എ​ല്ലാ ദ്രോ​ഹ​ങ്ങ​ൾ​ക്കും ക​ണ​ക്ക് ചോ​ദി​ക്കും; വിനോദിനി ബാലകൃഷ്ണന്‍റെ വൈറൽ കുറിപ്പ്

ക​​​ണ്ണൂ​​​ര്‍: പ്ര​​​ത്യ​​​ക്ഷ​​​ത്തി​​​ൽ ഹൈ​​​ന്ദ​​​വ ആ​​​ത്മീ​​​യ​​​ത​​​യു​​​ടെ വ​​​ഴി​​​യെ​​​ന്ന് തോ​​​ന്നു​​​ന്ന വ​​​രി​​​ക​​​ളി​​​ലൂ​​​ടെ ചി​​​ല​​​ർ​​​ക്കു നേ​​​രേ ഒ​​​ളി​​​യ​​​ന്പെ​​​യ്ത് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന അ​​​ന്ത​​​രി​​​ച്ച കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ ഭാ​​​ര്യ വി​​​നോ​​​ദി​​​നി കോ​​​ടി​​​യേ​​​രി.

ക​​​ർ​​​മ​​​ഫ​​​ല​​​ങ്ങ​​​ളും ക​​​ർ​​​മ​​​യു​​​ടെ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യു​​​ള്ള വ​​​രി​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് വാ​​​ട്സ് ആ​​​പ്പ് സ്റ്റാ​​​റ്റ​​​സി​​​ലൂ​​​ടെ പ​​​ല​​​ർ​​​ക്കു നേ​​​രെ​​​യും വി​​​നോ​​​ദി​​​നി​​​യു​​​ടെ വി​​​മ​​​ർ​​​ശ​​​നം. ക​​​ർ​​​മ​​​യ്ക്ക് ഒ​​​രി​​​ക്ക​​​ലും വ​​​ഴി​​തെ​​​റ്റി​​​ല്ലെ​​​ന്നും എ​​​ല്ലാ നി​​​ശ​​​ബ്ദ ദ്രോ​​​ഹ​​​ങ്ങ​​​ൾ​​​ക്കും അ​​​തു ക​​​ണ​​​ക്ക് ചോ​​​ദി​​​ക്കു​​​മെ​​​ന്നും നീ ​​​ര​​​ക്ഷ​​​പ്പെ​​​ടു​​​മെ​​​ന്ന് തോ​​​ന്നു​​​ന്ന നി​​​മി​​​ഷ​​​മാ​​​ണ് ക​​​ർ​​​മം കൃ​​​ത്യ​​​മാ​​​യി ക​​​ണ​​​ക്കു ചോ​​​ദി​​​ക്കു​​​ക​​​യെ​​​ന്നും സ്റ്റാ​​​റ്റ​​​സി​​​ൽ പ​​​റ​​​യു​​​ന്നു.

നീ ​​​ചെ​​​യ്ത മൗ​​​നവേ​​​ദ​​​ന​​​ക​​​ളും നി​​​ശ​​ബ്ദ ദ്രോ​​​ഹ​​​ങ്ങ​​​ളും എ​​​ല്ലാം "ക​​​ര്‍​മ’ക്ക് ഓ​​​ര്‍​മ​​​യു​​​ണ്ട്. "ഞാ​​​ന്‍ ആ​​​രെ​​​യും ഒ​​​ഴി​​​വാ​​​ക്കാ​​​റി​​​ല്ല. എ​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ല്‍ യാ​​​തൊ​​​രു വി​​​ല​​​യും ഇ​​​ല്ലെ​​​ന്ന് മ​​​ന​​​സി​​​ലാ​​​ക്കു​​​മ്പോ​​​ള്‍ ഒ​​​ഴി​​​ഞ്ഞു​​​പോ​​​കാ​​​റാ​​​ണ് പ​​​തി​​​വ്’’ എ​​​ന്നു പ​​​റ​​​ഞ്ഞാ​​​ണ് കു​​​റി​​​പ്പ് തു​​​ട​​​ങ്ങു​​​ന്ന​​​ത്.

ഒ​​​റ്റ​​​പ്പെ​​​ട്ടു​​​പോ​​​യ ചി​​​ല​​​രു​​​ണ്ട്. അ​​​വ​​​രെ​​​ക്കു​​​റി​​​ച്ച് ആ​​​രെ​​​ങ്കി​​​ലും ചി​​​ന്തി​​​ച്ചി​​​ട്ടു​​​ണ്ടോ? അ​​​ത്ത​​​ര​​​ക്കാ​​​ര്‍​ക്കു മാ​​​ത്രം കാ​​​ണാ​​​ന്‍ ക​​​ഴി​​​യു​​​ന്ന ഒ​​​രു​​​ ഭം​​​ഗി​​​യു​​​ണ്ട്. സ​​​ത്യ​​​സ​​​ന്ധ​​​മാ​​​യി​​​രി​​​ക്കു​​​ക, പ​​​ക്ഷേ വി​​​ഡ്ഢി​​​യാ​​ക​​​രു​​​ത്. അ​​​ധ്വാ​​​നി​​​ക്കു​​​ക, പ​​​ക്ഷേ ആ​​​രോ​​​ഗ്യം ക​​​ള​​​യ​​​രു​​​ത്. തു​​​റ​​​ന്നു സം​​​സാ​​​രി​​​ക്കു​​​ക, പ​​​ക്ഷേ പ​​​രി​​​ധി വി​​​ട​​​രു​​​ത്, സ്‌​​​നേ​​​ഹി​​​ക്കു​​​ക പ​​​ക്ഷേ നി​​​ങ്ങ​​​ളു​​​ടെ വ്യ​​​ക്തി​​​ത്വം ഇ​​​ഷ്ടം ബ​​​ലി​​​ക​​​ഴി​​​ച്ച് ആ​​​ക​​​രു​​​തെ​​​ന്നും കു​​​റി​​​പ്പി​​​ൽ പ​​​റ​​​യു​​​ന്നു.

കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ അ​​​ന്ത​​​രി​​​ച്ച​​​പ്പോ​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് പാ​​​ർ​​​ട്ടി വേ​​​ണ്ട​​​ത്ര ആ​​​ദ​​​രം ന​​​ൽ​​​കി​​​യി​​​ല്ലെ​​​ന്ന് നേ​​​ര​​​ത്തേ ആ​​​രോ​​​പ​​​ണം ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന പി​​​ണ​​​റാ​​​യി​​​ക്ക് വി​​​ദേ​​​ശ​​​ത്തേ​​​ക്ക് പോ​​​ക​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു കോ​​​ടി​​​യേ​​​രി​​​യു​​​ടെ സം​​​സ്കാ​​​രം പെ​​​ട്ടെ​​​ന്ന് ന​​​ട​​​ത്തി​​​യേതെ​​​ന്നാ​​യി​​രു​​ന്നു ആ​​​രോ​​​പ​​​ണം.

Latest News

Corehub Up