Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karol

ക​രോ​ൾ സം​ഘ​ത്തി​നു​ നേ​രേ ആ​ക്ര​മ​ണം ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ

പാ​​​​ല​​​​ക്കാ​​​​ട്: ക​​​​ഞ്ചി​​​​ക്കോ​​​​ട് പു​​​​തു​​​​ശേ​​​​രി​​​​യി​​​​ൽ ക​​​​രോ​​​​ൾ സം​​​​ഘ​​​​ത്തി​​​​നു​​​​നേ​​​​രേ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ ബി​​​​ജെ​​​​പി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ അ​​​​റ​​​​സ്റ്റി​​​​ൽ.

പു​​​​തു​​​​ശേ​​​​രി കാ​​​​ളാ​​​​ണ്ടി​​​​ത്ത​​​​റ സ്വ​​​​ദേ​​​​ശി അ​​​​ശ്വി​​​​ൻ​​​​രാ​​​​ജി​​​​നെ​​​​യാ​​​​ണ് ക​​​​സ​​​​ബ പോ​​​​ലീ​​​​സ് പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. വ​​​​ധ​​​​ശ്ര​​​​മ​​​​ത്തി​​​​നാ​​​​ണു കേ​​​​സെ​​​​ടു​​​​ത്ത​​​​ത്. ‌നേ​​​​ര​​​​ത്തേ ഇ​​​​യാ​​​​ൾ​​​ക്കെ​​​​തി​​​​രേ കാ​​​​പ്പ ചു​​​​മ​​​​ത്തി​​​​യി​​​​രു​​​​ന്നു.ഞാ​​​​യ​​​​റാ​​​​ഴ്ച രാ​​​​ത്രി ഒ​​​​ന്പ​​​​തോ​​​​ടെ​​​​യാ​​​​ണ് പു​​​​തു​​​​ശേ​​​​രി സു​​​​ര​​​​ഭി​​​​ന​​​​ഗ​​​​റി​​​​ൽ കു​​​​ട്ടി​​​​ക​​​​ള​​​​ട​​​​ങ്ങു​​​​ന്ന ക​​​​രോ​​​​ൾ​​​​സം​​​​ഘ​​​​ത്തെ ഇയാൾ ആ​​​​ക്ര​​​​മി​​​​ച്ച​​​​ത്.

സം​​​​ഭ​​​​വ​​​​ത്തി​​​​നു​​​​പി​​​​ന്നി​​​​ൽ ആ​​​​ർ​​​​എ​​​​സ്എ​​​​സ്- ബി​​​​ജെ​​​​പി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രാ​​​​ണെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ച് ക​​​​രോ​​​​ൾ​​​​സം​​​​ഘം ക​​​​സ​​​​ബ പോ​​​​ലീ​​​​സി​​​​ൽ പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. ക​​​​രോ​​​​ൾ​​​​സം​​​​ഘ​​​​ത്തി​​​​ന്‍റെ ബാ​​​​ൻ​​​​ഡ് സെ​​​​റ്റ് അടക്കമുള്ള സാ​​​​മ​​​​ഗ്രി​​​​കൾ ന​​​​ശി​​​​പ്പി​​​​ക്കുകയും ചെയ്തു. പ്ര​​​​തി​​​​യെ റി​​​​മാ​​​​ൻ​​​​ഡ് ചെ​​​​യ്തു.

Latest News

Corehub Up