Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KarthikRohinDeath

Kannur

ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വ എ​ൻ​ജി​നി​യ​ർ മു​ങ്ങി​മ​രി​ച്ചു

കൂ​ത്തു​പ​റ​മ്പ്: മ​മ്പ​റം കേ​ളാ​ലൂ​ര്‍ ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വ എ​ൻ​ജി​നി​യ​ർ മു​ങ്ങി മ​രി​ച്ചു. ക​ണ്ണൂ​ര്‍ ചി​റ​ക്ക​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ ഏ​ക​പ​ർ​ണി​ക​യി​ൽ കാ​ര്‍​ത്തി​ക് രോ​ഹി​ന്‍ (35) ആ​ണ് മ​രി​ച്ച​ത്.

മ​മ്പ​റം പ​ടി​ഞ്ഞി​റ്റാം​മു​റി​യി​ലെ ഭാ​ര്യ​വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ സ​മീ​പ​ത്തെ കു​ള​ത്തി​ല്‍ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ 7.15 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കു​ളി​ക്കാ​നെ​ത്തി​യ മ​റ്റു​ള്ള​വ​രാ​ണ് ഇ​യാ​ള്‍ മു​ങ്ങി​ത്താ​ഴു​ന്ന​താ​യി ക​ണ്ട​ത്. ഉ​ട​ൻ കൂ​ത്തു​പ​റ​മ്പ് അ​ഗ്നി​ര​ക്ഷാ സേ​ന​യെ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പി. ​ഷ​നി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം എ​ത്തി സ്‌​കൂ​ബ ടീ​മി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കാ​ര്‍​ത്തി​ക്കി​നെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.

ചെ​ന്നൈ​യി​ൽ എ​ൻ​ജി​നി​യ​റാ​ണ് കാ​ർ​ത്തി​ക്. സം​സ്കാ​രം ഇ​ന്ന് 11 ന് ​പ​യ്യാ​മ്പ​ല​ത്ത്. രോ​ഹി​ൽ-​വൃ​ന്ദ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഡോ. ​ജ​ല​ശ്രീ. മ​ക്ക​ൾ: അ​രു​ന്ധ​തി (ഇ​ന്ദി​രാ ഗാ​ന്ധി പ​ബ്ലി​ക് സ്‌​കൂ​ൾ, മ​മ്പ​റം), ഓ​ങ്കാ​ർ . സ​ഹോ​ദ​രി: കാ​ജ​ൽ രോ​ഹി​ൽ.

Latest News

Corehub Up