Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KattilappaliCase

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സ്; എ​സ്ഐ​ടി പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി തേ​ടി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല ക​ട്ടി​ള​പ്പാ​ളി കേ​സി​ൽ എ​സ്ഐ​ടി പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി തേ​ടി. ദേ​വ​സ്വം വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്കാ​ണ് അ​ന്വേ​ഷ​ണ​സം​ഘം അ​പേ​ക്ഷ ന​ൽ​കി​യ​ത്. പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി ല​ഭി​ക്കു​ന്ന​തോ​ടെ കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​നാ​ണ് എ​സ്ഐ​ടി​യു​ടെ നീ​ക്കം.

ക​ട്ടി​ള​പ്പാ​ളി കേ​സി​ൽ എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് ഒ​രു വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി തേ​ടി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​ത് വൈ​കു​ന്ന​തി​ൽ കോ​ട​തി​യും വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. ദേ​വ​സ്വം ബോ​ർ​ഡി​ലെ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​രും ഭാ​ര​വാ​ഹി​ക​ളും പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള​തി​നാ​ലാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി​ക്കാ​യി ദേ​വ​സ്വം സെ​ക്ര​ട്ട​റി​യെ സ​മീ​പി​ച്ച​ത്. കേ​സി​ൽ ആ​കെ 13 പ്ര​തി​ക​ളാ​ണു​ള്ള​ത്.

ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ മു​രാ​രി ബാ​ബു ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള​ത്. മു​രാ​രി ബാ​ബു അ​ടു​ത്തി​ടെ അ​ന്ത​രി​ച്ചി​രു​ന്നു. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി, ശ്യാം​പ്ര​കാ​ശ്(​ദേ​വ​സ്വം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ) എ​ൻ. വാ​സു (​മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ്) സു​ധീ​ഷ്, ബൈ​ജു(​മു​ൻ തി​രു​വാ​ഭ​ര​ണം ക​മ്മീ​ഷ​ണ​ർ) എ.​പ​ത്മ​കു​മാ​ർ(​മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ്) പ​ങ്ക​ജ് ഭ​ണ്ഡാ​രി (സ്മാ​ർ​ട് ക്രി​യേ​ഷ​ൻ​സ് സി​ഇ​ഒ) ഗോ​വ​ർ​ധ​ൻ(​ജ്വ​ല്ല​റി വ്യാ​പാ​രി) വി​ജ​യ​കു​മാ​ർ(​മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് അം​ഗം) കെ.​പി. ശ​ങ്ക​ര​ദാ​സ് (മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് അം​ഗം) ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ര് എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ.

Latest News

Corehub Up