Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kelappaji

കേ​ള​പ്പ​ജി പു​ര​സ്കാ​രം ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക്

ഗു​​​രു​​​വാ​​​യൂ​​​ർ: ഗു​​​രു​​​വാ​​​യൂ​​​ർ ക്ഷേ​​​ത്ര​​​പ്ര​​​വേ​​​ശ​​​ന സ​​​ത്യ​​​ഗ്ര​​​ഹ​​​സ​​​മി​​​തി​​​യു​​​ടെ കേ​​​ള​​​പ്പ​​​ജി പു​​​ര​​​സ്കാ​​​രം ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യ്ക്ക്. 11,111 രൂ​​​പ​​​യും ഗു​​​രു​​​വാ​​​യൂ​​​ർ സ​​​ത്യ​​​ഗ്ര​​​ഹ സ്തൂ​​​പ​​​ശി​​​ല്പ​​​വു​​​മ​​​ട​​​ങ്ങി​​​യ​​​താ​​​ണു പു​​​ര​​​സ്കാ​​​രം.

ഡോ. ​​​എം. ലീ​​​ലാ​​​വ​​​തി ചെ​​​യ​​​ർ​​​മാ​​​നും സി. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, ഡോ.​​​പി.​​​വി. കൃ​​​ഷ്ണ​​​ൻ നാ​​​യ​​​ർ അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യു​​​ള്ള സ​​​മി​​​തി​​​യാ​​​ണ് പു​​​ര​​​സ്കാ​​​ര​​​ജേ​​​താ​​​വി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.

സ​​​ത്യ​​​ഗ്ര​​​ഹ​​​ത്തി​​​ന്‍റെ 95ാം വാ​​​ർ​​​ഷി​​​ക​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​വം​​​ബ​​​ർ 17നു ​​​രാ​​​വി​​​ലെ ഗു​​​രു​​​വാ​​​യൂ​​​രി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ പി.​​​വി. ച​​​ന്ദ്ര​​​ൻ പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കു​​​മെ​​​ന്ന് ചെ​​​യ​​​ർ​​​മാ​​​ൻ സ്വാ​​​മി ഹ​​​രി​​​നാ​​​രാ​​​യ​​​ണ​​​നും ക​​​ണ്‍​വീ​​​ന​​​ർ ഷാ​​​ജു പു​​​തൂ​​​രും അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up