Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Keli Extends

Middle East and Gulf

പ​റ​വൂ​ർ ബ​ഡ്സ് സ്കൂ​ളി​ന് കേ​ളി​യു​ടെ കൈ​ത്താ​ങ്ങ്

റി​യാ​ദ്: ക​ണ്ണൂ​ർ ക​ട​ന്ന​പ്പ​ള്ളി പാ​ണ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​റ​വൂ​ർ ബ​ഡ്സ് സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നാ​യി കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി സാ​മ്പ​ത്തി​ക സ​ഹാ​യം കൈ​മാ​റി. കേ​ളി​യു​ടെ പ​ന്ത്ര​ണ്ടാം കേ​ന്ദ്ര​സ​മ്മേ​ള​ന പ്ര​ഖ്യാ​പ​ന​മാ​യ 'വി​ശ​പ്പു​ര​ഹി​ത കേ​ര​ള​ത്തോ​ടൊ​പ്പം കേ​ളി' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് സ​ഹാ​യം ന​ൽ​കി​യ​ത്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള സ​ഹാ​യ​മാ​ണ് കേ​ളി ഏ​റ്റെ​ടു​ത്ത​ത്.

കു​ട്ടി​ക​ൾ​ക്ക് ഒ​രു മാ​സ​ത്തേ​ക്ക് മൂ​ന്ന് നേ​രം ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നാ​വ​ശ്യ​മാ​യ തു​ക​യാ​ണ് കേ​ളി കൈ​മാ​റി​യ​ത്.കേ​ളി അം​ഗ​മാ​യി​രു​ന്ന പ​പ്പ​ൻ കോ​ലു​വ​ള്ളി​യി​ൽ നി​ന്ന് പാ​ണ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്റ് കെ. ​പ​ത്മ​നാ​ഭ​ൻ സ​ഹാ​യം ഏ​റ്റു​വാ​ങ്ങി.

സ്കൂ​ളി​ൽ സ്വ​ന്ത​മാ​യി വാ​ഹ​ന​മി​ല്ലാ​ത്ത​തി​നാ​ൽ വാ​ട​ക വാ​ഹ​ന​ത്തി​ലാ​ണ് കു​ട്ടി​ക​ളെ വീ​ടു​ക​ളി​ൽ​നി​ന്ന് സ്കൂ​ളി​ൽ എ​ത്തി​ക്കു​ക​യും തി​രി​കെ കൊ​ണ്ടു​പോ​കു​ക​യും ചെ​യ്യു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ്​ ടി.​വി. ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ. കോ​മ​ള​വ​ല്ലി, എം. ​നി​ഷ, പി. ​നാ​രാ​യ​ണ​ൻ, എം.​വി. പ്രീ​ത, കെ. ​ഭാ​സ്ക​ര​ൻ, കെ.​കെ. സ​ജി​കു​മാ​ർ, വി.​പി. ഗോ​വി​ന്ദ​ൻ, കേ​ളി അം​ഗ​ങ്ങ​ളാ​യി​രു​ന്ന ച​ന്ദ്ര​ൻ പ​ട്ടു​വം, മ​ധു ഏ​ഴോം, പി.​കെ. ദ​യാ​ന​ന്ദ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പി.​കെ. സ​ജി​ത സ്വാ​ഗ​ത​വും സ്കൂ​ൾ അ​ധ്യാ​പി​ക എം. ​ജ​യ​ന്തി ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up