Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KeralaForestDevelopmentCorporation

വ​​​ന​​​ത്തി​​​ല്‍ താ​​​മ​​​സി​​​ച്ചു ജോ​​​ലി ചെ​​​യ്യാം ! നൂതന പദ്ധതികളുമായി കേരള ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍

കോ​​​ട്ട​​​യം: വ​​​ന​​​ത്തി​​​ല്‍ താ​​​മ​​​സി​​​ച്ചു ജോ​​​ലി ചെ​​​യ്യാ​​​നു​​​ള്ള വ​​​ര്‍ക്കേ​​​ഷ​​​ന്‍ പാ​​​ക്കേ​​​ജി​​​നു പി​​​ന്നാ​​​ലെ, യാ​​​ത്ര ചെ​​​യ്യാ​​​ന്‍ ബാ​​​ങ്കി​​​ല്‍നി​​​ന്നു ലോ​​​ണ്‍ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യു​​​മാ​​​യി കേ​​​ര​​​ള ഫോ​​​റ​​​സ്റ്റ് ഡെവ​​​ല​​​പ്മെന്‍റ് കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍ (കെ​​​എ​​​ഫ്ഡി​​​സി). പ​​​ലി​​​ശ​​​യി​​​ല്ലാ​​​ത്ത ലോ​​​ണ്‍ 10 ശ​​​ത​​​മാ​​​നം ഡി​​​സ്‌​​​കൗ​​​ണ്ടി​​​ല്‍ ല​​​ഭി​​​ക്കു​​​ന്ന ഓ​​​ഫ​​​റാ​​​ണ് കെ​​​എ​​​ഫ്ഡി​​​സി യാ​​​ത്രാ പ്രേ​​​മി​​​ക​​​ള്‍ക്കാ​​​യി ഒ​​​രു​​​ക്കു​​​ന്ന​​​ത്.

ഷോ​​​ല എ​​​ന്ന ബ്രാ​​​ന്‍ഡി​​​നു കീ​​​ഴി​​​ല്‍ കെ​​​എ​​​ഫ്ഡി​​​സി ന​​​ട​​​പ്പാ​​​ക്കു​​​ന്ന വി​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ട്രാ​​​വ​​​ല്‍ ടു​​​ഡേ, പേ ​​​ടു​​​മോ​​​റോ എ​​​ന്ന പേ​​​രി​​​ല്‍, യാ​​​ത്ര​​​ക​​​ള്‍ക്കു ചെ​​​ല​​​വാ​​​കു​​​ന്ന പ​​​ണം ത​​​വ​​​ണ​​​ക​​​ളാ​​​യി അ​​​ട​​​യ്ക്കാ​​​ന്‍ സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന​​​ത്ത് കെ​​​എ​​​ഫ്ഡി​​​സി നേ​​​രി​​​ട്ടു ന​​​ട​​​ത്തു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​കും ആ​​​ദ്യഘ​​​ട്ട​​​ത്തി​​​ല്‍ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ക.

ബു​​​ക്ക് ചെ​​​യ്യു​​​മ്പോ​​​ള്‍ ചു​​​രു​​​ങ്ങി​​​യ​​​ത് 10 ശ​​​ത​​​മാ​​​നം ഡി​​​സ്‌​​​കൗ​​​ണ്ട് ല​​​ഭി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലാ​​​കും പ​​​ദ്ധ​​​തി. ബാ​​​ങ്കും കെ​​​എ​​​ഫ്ഡി​​​സി​​​യും ഒ​​​ന്നി​​​ച്ചാ​​​ണ് പാ​​​ക്കേ​​​ജ് ബു​​​ക്ക് ചെ​​​യ്യു​​​ന്ന​​​വ​​​ര്‍ക്ക് ഇ​​​ള​​​വു​​​ക​​​ള്‍ ന​​​ല്‍കു​​​ക. ആ​​​ക്‌​​​സി​​​സ് ബാ​​​ങ്കാ​​​ണ് നി​​​ല​​​വി​​​ല്‍ പ​​​ദ്ധ​​​തി​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

വ​​​ര്‍ക്കേ​​​ഷ​​​ന്‍ ബു​​​ക്കിം​​​ഗി​​​നാ​​​യും വാ​​​യ്പാ സൗ​​​ക​​​ര്യം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താം. മൂ​​​ന്നു രാ​​​ത്രി​​​യും നാ​​​ലു പ​​​ക​​​ലും ഉ​​​ള്‍പ്പെ​​​ടു​​​ന്ന വ​​​ര്‍ക്കേ​​​ഷ​​​ന്‍ പാ​​​ക്കേ​​​ജി​​​ന് ര​​​ണ്ടു പേ​​​ര്‍ക്കു നി​​​കു​​​തികൂ​​​ടാ​​​തെ 14,000 രൂ​​​പ​​​യാ​​​ണു നി​​​ര​​​ക്ക്. ഇ​​​തു വാ​​​യ്പ​​​യാ​​​യി എ​​​ടു​​​ക്കു​​​മ്പോ​​​ള്‍ ത​​​ന്നെ 1400 രൂ​​​പ ഇ​​​ള​​​വു ല​​​ഭി​​​ക്കും. ബാ​​​ക്കി തു​​​ക നി​​​ശ്ചി​​​ത ത​​​വ​​​ണ​​​ക​​​ളാ​​​യി അ​​​ട​​​യ്ക്കാം.

വ​​​ര്‍ക്കേ​​​ഷ​​​ന്‍ സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കു​​​ന്ന ഗ​​​വി​​​യി​​​ലും സൂ​​​ര്യ​​​നെ​​​ല്ലി​​​യി​​​ലും അ​​​തി​​​വേ​​​ഗ ഇ​​​ന്‍റർനെ​​​റ്റ് സൗ​​​ക​​​ര്യം കെ​​​എ​​​ഫ്ഡി​​​സി ഉ​​​റ​​​പ്പാ​​​ക്കു​​​ന്നു​​​ണ്ട്. പെ​​​രി​​​യാ​​​ര്‍ ക​​​ടു​​​വാ സ​​​ങ്കേ​​​ത​​​ത്തി​​​നു​​​ള്ളി​​​ല്‍ കൊ​​​ച്ചു​​​പ​​​മ്പ​​​യ്ക്കു സ​​​മീ​​​പ​​​മാ​​​ണ് ഗ​​​വി​​​യി​​​ലെ താ​​​മ​​​സ സൗ​​​ക​​​ര്യം. ശ​​​ബ​​​രി​​​മ​​​ല മേ​​​ഖ​​​ല​​​യി​​​ല്‍നി​​​ന്നാ​​​ണ് ഈ ​​​ഭാ​​​ഗ​​​ത്തേ​​​ക്കു ബി​​​എ​​​സ്എ​​​ന്‍എ​​​ല്‍ ഇ​​​ന്‍റര്‍നെ​​​റ്റ് സൗ​​​ക​​​ര്യ​​​മെ​​​ത്തി​​​ച്ച​​​ത്. ഓ​​​രോ സ്ഥ​​​ല​​​ത്തും എ​​​ട്ടു പേ​​​ര്‍ക്കു​​​ള്ള സൗ​​​ക​​​ര്യ​​​മാ​​​ണ് തു​​​ട​​​ക്ക​​​ത്തി​​​ലു​​​ള്ള​​​ത്.

പ​​​ല ക​​​മ്പ​​​നി​​​ക​​​ളി​​​ലും നൈ​​​റ്റ് ഷി​​​ഫ്റ്റ് ജോ​​​ലി ചെ​​​യ്യു​​​ന്ന​​​വ​​​ര്‍ക്കാ​​​വ​​​ശ്യ​​​മാ​​​യ ചെ​​​റി​​​യ കോ​​​ണ്‍ഫ​​​റ​​​ന്‍സ് സ്‌​​​പേ​​​സ്, വൈ​​​ദ്യു​​​തി മു​​​ട​​​ങ്ങി​​​യാ​​​ല്‍ ജ​​​ന​​​റേ​​​റ്റ​​​ർ ഉ​​​ള്‍പ്പ​​ടെയുള്ള സൗ​​​ക​​​ര്യ​​​ങ്ങ​​ൾ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. നൈ​​​റ്റ് ഷി​​​ഫ്റ്റ് ജോ​​​ലി​​​യു​​​ള്ള​​​വ​​​ര്‍ എ​​​ത്തു​​​മെ​​​ന്നതു ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് 24 മ​​​ണി​​​ക്കൂ​​​റും ജീ​​​വ​​​ന​​​ക്കാ​​​രെ​​​ നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ട്. ഗ​​​വി​​​യി​​​ല്‍ സോ​​​ളാ​​​ര്‍ സ്ഥാ​​​പി​​​ക്കാ​​​നും ആ​​​ലോ​​​ച​​​ന​​​യു​​​ണ്ട്.

ട്ര​​​ക്കിം​​​ഗും ബോ​​​ട്ടിം​​ഗും പ്ലാ​​​ന്‍റേ​​​ഷ​​​ന്‍ വി​​​സി​​​റ്റു​​​മു​​​ള്‍പ്പെ​​​ടെ ഓ​​​രോ സ്ഥ​​​ല​​​ത്തെയും അ​​​നു​​​ബ​​​ന്ധ സൗ​​​ക​​​ര്യ​​​ങ്ങ​​​ളും പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താം. ഗ​​​വി​​​യി​​​ലാ​​​ണ് വ​​​ര്‍ക്കേ​​​ഷ​​​ന്‍ പാ​​​ക്കേ​​​ജി​​​ന്‍റെ ആ​​​ദ്യഘ​​​ട്ടം തു​​​ട​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ല്‍ മാ​​​ന​​​ന്ത​​​വാ​​​ടി​​​യി​​​ല്‍നി​​​ന്ന് 15 കി​​​ലോ​​​മീ​​​റ്റ​​​ര്‍ അ​​​ക​​​ലെ​​​യു​​​ള്ള ക​​​മ്പ​​​മ​​​ല എ​​​ക്കോ ടൂ​​​റി​​​സം, പാ​​​ല​​​ക്കാ​​​ട് നെ​​​ല്ലി​​​യാ​​​മ്പ​​​തി, ഇ​​​ടു​​​ക്കി​​​യി​​​ല്‍ സൂ​​​ര്യ​​​നെ​​​ല്ലി, ഇ​​​ടു​​​ക്കി വാ​​​ഗ​​​മ​​​ണി​​​ല്‍ പോ​​​ഡ് സ്റ്റേ, ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് അ​​​രി​​​പ്പ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും വ​​​ര്‍ക്കേ​​​ഷ​​​ന്‍ സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കാ​​​നു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പി​​​ലാ​​​ണ് കെ​​​എ​​​ഫ്ഡി​​​സി.

 

 

വ​​​ര്‍ക്കേ​​​ഷ​​​ന്‍ പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ച്ച ഗ​​​വി​​​യി​​​ല്‍ ച​​​ല​​​ച്ചി​​​ത്രതാ​​​രം കു​​​ഞ്ചാ​​​ക്കോ ബോ​​​ബ​​​ന്‍ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സ​​​ന്ദ​​​ര്‍ശ​​​നം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. 15 വ​​​ര്‍ഷ​​​ങ്ങ​​​ള്‍ക്കു മു​​​മ്പ് കു​​​ഞ്ചാ​​​ക്കോ ബോ​​​ബ​​​നും ബി​​​ജു മേ​​​നോ​​​നും പ്ര​​​ധാ​​​ന ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളെ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ‘ഓ​​​ര്‍ഡി​​​ന​​​റി’ സി​​​നി​​​മ​​​യി​​​ലു​​​ടെ​​​യാ​​​ണ് ഗ​​​വി ജ​​​ന​​​ശ്ര​​​ദ്ധ നേ​​​ടി​​​ പ്ര​​​ധാ​​​ന ടൂ​​​റി​​​സം കേ​​​ന്ദ്ര​​​മാ​​​യ​​​ത്.

Latest News

Corehub Up