Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KeralaLottery

ക്രി​സ്മ​സ് - ന്യൂ​ഇ​യ​ർ ബം​പ​ർ ലോ​ട്ട​റി​യു​ടെ സ​മ്മാ​ന​ത്തു​ക വ​ർ​ധി​പ്പി​ച്ചു; ടി​ക്ക​റ്റ് വി​ൽ​പ്പ​ന 28 മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം:  ക്രി​സ്മ​സ്-​ന്യൂ​ഇ​യ​ർ ബം​പ​ർ ലോ​ട്ട​റി​യു​ടെ ഒ​ന്നാം സ​മ്മാ​നം 25 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം 20 കോ​ടി രൂ​പ​യാ​യി​രു​ന്ന സ​മ്മാ​ന​ത്തു​ക​യാ​ണ് ഇ​ത്ത​വ​ണ വ​ർ​ധി​പ്പി​ച്ച​ത്. വ​രു​ന്ന 28 മു​ത​ൽ ടി​ക്ക​റ്റു​ക​ൾ വി​പ​ണി​യി​ൽ ല​ഭ്യ​മാ​കും. ഒ​രു ടി​ക്ക​റ്റി​ന് 450 രൂ​പ​യാ​ണ് വി​ല. ഒ​ന്നാം സ​മ്മാ​ന​ത്തി​ന് പു​റ​മെ ര​ണ്ടാം സ​മ്മാ​ന​മാ​യി 24 പേ​ർ​ക്ക് ഓ​രോ കോ​ടി രൂ​പ വീ​ത​വും ല​ഭി​ക്കും. 

ലോ​ട്ട​റി​യു​ടെ ന​റു​ക്കെ​ടു​പ്പ് 2027 ഫെ​ബ്രു​വ​രി ഒ​ന്നി​ന് ന​ട​ക്കും. വ​ൻ സ​മ്മാ​ന​ത്തു​ക പ്ര​ഖ്യാ​പി​ച്ച​തോ​ടെ ലോ​ട്ട​റി വി​പ​ണി​യി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് വ​കു​പ്പ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.​ ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളേ​ക്കാ​ൾ കൂ​ടു​ത​ൽ ടി​ക്ക​റ്റു​ക​ൾ ഇ​ത്ത​വ​ണ വി​റ്റ​ഴി​ക്കാ​നാ​കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് ഭാ​ഗ്യ​ക്കു​റി വ​കു​പ്പ്. ടി​ക്ക​റ്റ് വി​ത​ര​ണ​ത്തി​നു​ള്ള പ്രാ​ഥ​മി​ക ഒ​രു​ക്ക​ങ്ങ​ൾ ഏ​ജ​ൻ​സി​ക​ൾ മു​ഖേ​ന ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up