Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KilledBudgam

ബഡ്ഗാമിൽ കൊല്ലപ്പെട്ട ഭീകരൻ പാക് പൗരൻ

ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ ബ​​​ഡ്ഗാ​​​മി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട ഭീ​​​ക​​​ര​​​ൻ പാ​​​ക് പൗ​​​ര​​​ൻ. ല​​​ഷ്ക​​​ർ-​​​ഇ-​​​തൊ​​​യ്ബ ഭീ​​​ക​​​ര​​​ൻ യാ​​​സി​​​ൽ ആ​​​ണു യൂ​​​സ്മാ​​​ർ​​​ഗി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച ന​​​ട​​​ന്ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

പൂ​​​ഞ്ചി​​​ൽ വ്യോ​​​മ​​​സേ​​​നാ വാ​​​ഹ​​​ന​​​വ്യൂ​​​ഹ​​​ത്തി​​​നു നേ​​​ർ​​​ക്കും 2024ൽ ​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കും നേ​​​ർ​​​ക്കും ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ യാ​​​സി​​​ർ പ​​​ങ്കാ​​​ളി​​​യാ​​​യി​​​രു​​​ന്നു.

ര​​​ണ്ടാ​​​മ​​​ത്തെ ഭീ​​​ക​​​ര​​​നാ​​​യി തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​ണ്. 15,000 അ​​​ടി ഉ​​​യ​​​ര​​​ത്തി​​​ലു​​​ള്ള പി​​​ർ പ​​​ഞ്ച​​​ൽ വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലാ​​​ണ് ഏ​​​റ്റു​​​മു​​​ട്ട​​​ൽ ന​​​ട​​​ന്ന​​​ത്.

Latest News

Corehub Up