Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kim

കിമ്മിനെ കണ്ട് സംസാരിക്കാമെന്ന് പ്രബോവോ

ജ​ക്കാ​ർ​ത്ത: ഉ​ത്ത​ര, ദ​ക്ഷി​ണ കൊ​റി​യ​ക​ൾ ത​മ്മി​ലു​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​യി ഉ​ത്ത​ര​കൊ​റി​യ​യി​ൽ പോ​യി കിം ​ജോം​ഗ് ഉ​ന്നു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ ത​യാ​റാ​ണെ​ന്ന് ഇ​ന്തോ​നേ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ബോ​വോ സു​ബി​യാ​ന്തോ.

ദ​ക്ഷി​ണ​കൊ​റി​യ​ൻ പ്ര​സി​ഡ​ന്‍റ് ലീ ​ജേ മ്യും​ഗ് ത​ന്നോ​ട് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്ന് പ്ര​ബോ​വോ വെ​ളി​പ്പെ​ടു​ത്തി. ഏ​പ്രി​ലി​ൽ ദ​ക്ഷി​ണ​കൊ​റി​യ സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴാ​യി​രു​ന്നി​ത്.

ഉ​ത്ത​ര​കൊ​റി​യ​യി​ലേ​ക്കു പോ​കാ​ൻ ത​യാ​റാ​ണെ​ന്നു മ​റു​പ​ടി ന​ല്കി. എ​ല്ലാ രാ​ജ്യ​ങ്ങ​ളു​മാ​യും ന​ല്ല ബ​ന്ധ​മാ​ണ് ഇ​ന്തോ​നേ​ഷ്യ​ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും പ്ര​ബോ​വോ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up