Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kitchen Garden Study Program

Kottayam

ഇളങ്ങുളത്ത് അ​ടു​ക്ക​ള​ത്തോ​ട്ടം പ​ഠ​ന​പ​രി​പാ​ടി

ഇ​ള​ങ്ങു​ളം: എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ൻ, ഇ​ൻ​ഫാം, ഗ്രാ​മ​സ​ഭ എ​ന്നി​വ ചേ​ർ​ന്ന് ഇ​ള​ങ്ങു​ള​ത്ത് അ​ടു​ക്ക​ള​ത്തോ​ട്ട നി​ർ​മാ​ണ​ത്തെ​ക്കു​റി​ച്ച് പ​ഠ​ന​പ​രി​പാ​ടി ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യ​മു​ന പ്ര​സാ​ദ് പ​ച്ച​ക്ക​റി വി​ത്ത് കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ള​ങ്ങു​ളം സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​ഡാ​ർ​വി​ൻ വാ​ലു​മ​ണ്ണേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ജോ​ഷി കെ. ​ആ​ന്‍റ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫി​സ​ർ എ.​ജെ. അ​ല​ക്‌​സ്‌ റോ​യ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണ​വും ന​ട​ത്തി.

മ​റി​യ​മ്മ ത​ച്ചി​ലേ​ട​ത്ത്, ജ​യിം​സ് വെ​ള്ളാ​പ്പ​ള്ളി​ൽ, ബി​നു ഇ​ല്ലി​ക്ക​ൽ, അ​ജി ചെ​ങ്ങ​ള​ത്ത്, ഫി​ലി​പ്പ് മാ​ത്യു ക​ണ​യ​ങ്ക​ൽ, സെ​ബാ​സ്റ്റ്യ​ൻ ചു​ക്ക​നാ​നി​ക്ക​ൽ, ലീ​ന ജ​യിം​സ് വെ​ള്ളാ​പ്പ​ള്ളി​ൽ, ഷീ​ബ പു​ത്തൂ​ർ, ആ​ൻ​സി ഫി​ലി​പ്പ് ക​ണ​യ​ങ്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. റി​ട്ട​യേ​ർ​ഡ് അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ ടി.​വി. വി​ജ​യ​പ്പ​ൻ ക്ലാ​സ് ന​യി​ച്ചു. സ്ഥ​ലം​മാ​റി​യ കൃ​ഷി ഓ​ഫി​സ​ർ കെ. ​പ്ര​വീ​ണി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

Latest News

Corehub Up