Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kobar

Middle East and Gulf

പ്രഭാകരന്റെ നിര്യാണത്തിൽ നവയുഗം അനുശോചനയോഗം സംഘടിപ്പിക്കുന്നു

കോ​ബാ​ർ: ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി തു​ഖ്ബ മേ​ഖ​ല മു​ൻ ട്ര​ഷ​റ​റും മു​ൻ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന പ്ര​ഭാ​ക​ര​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്താ​ൻ ന​വ​യു​ഗം തു​ഖ്ബ മേ​ഖ​ല ക​മ്മി​റ്റി അ​നു​ശോ​ച​ന​യോ​ഗം സം​ഘ​ടി​പ്പി​ക്കു​ന്നു.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​കോ​ബാ​ർ ഗ​ൾ​ഫ് ദ​ർ​ബാ​ർ റ​സ്റ്റ​റ​ന്‍റ് ഹാ​ളി​ലാ​ണ് അ​നു​ശോ​ച​ന​യോ​ഗം ചേ​രു​ന്ന​ത്. ന​വ​യു​ഗം തു​ഖ്ബ മേ​ഖ​ല ക​മ്മി​റ്റി പ്ര​സി​ഡന്‍റ് പ്രി​ജി കൊ​ല്ല​വും ആ​ക്‌ടിംഗ് സെ​ക്ര​ട്ട​റി സ​ന്തോ​ഷും വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി​യു​ടെ മു​തി​ർ​ന്ന നേ​താ​വാ​യി​രു​ന്ന പ്ര​ഭാ​ക​ര​ൻ (52) കാ​ൻ​സ​ർ ബാ​ധി​ത​നാ​യി സ്വ​ദേ​ശ​മാ​യ പൂ​വ​ത്തൂ​രി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത​രി​ച്ച​ത്.

Latest News

Corehub Up