Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kochi Marathon

ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍: ടി ഷര്‍ട്ട് പുറത്തിറക്കി

കൊ​​​ച്ചി: നാ​​​ലാ​​​മ​​​ത് ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് കൊ​​​ച്ചി മാ​​​ര​​​ത്ത​​​ണി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ടി ​​​ഷ​​​ര്‍ട്ട് പ്ര​​​കാ​​​ശ​​​നം കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ഹൈ​​​ബി ഈ​​​ഡ​​​ന്‍ എം​​​പി നി​​​ര്‍വ​​​ഹി​​​ച്ചു.

മാ​​​ര​​​ത്ത​​​ണ്‍ ഗു​​​ഡ്‌​​​വി​​​ല്‍ അം​​​ബാ​​​സ​​​ഡ​​​ര്‍ പ്രാ​​​ചി തെ​​​ഹ്‌ലാ​​​ന്‍, സി​​​നി​​​മാ​​​താ​​​രം അ​​​ന​​​ന്യ എ​​​ന്നി​​​വ​​​ര്‍ മു​​​ഖ്യാ​​​തി​​​ഥി​​​ക​​​ളാ​​​യി​​​രു​​​ന്നു.

ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ ജോ​​​സ്‌​​​മോ​​​ന്‍ പി. ​​​ഡേ​​​വി​​​ഡ്, ബി​​​നു തോ​​​മ​​​സ്, ഡെ​​​പ്യൂ​​​ട്ടി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് എ​​​സ്. രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍, കെ​​​എം​​​ആ​​​ര്‍എ​​​ല്‍ പ്രോ​​​ജ​​​ക്ട് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ. ​​​എം.​​​പി. രാം​​​ന​​​വാ​​​സ്, മാ​​​ര​​​ത്ത​​​ണ്‍ റേ​​​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ആ​​​ന​​​ന്ദ് മെ​​​നേ​​​സ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Latest News

Corehub Up