കൊച്ചി: നാലാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന്റെ ഔദ്യോഗിക ടി ഷര്‍ട്ട് പ്രകാശനം കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന് എംപി നിര്‍വഹിച്ചു.
മാരത്തണ്‍ ഗുഡ്വില് അംബാസഡര്‍ പ്രാചി തെഹ്ലാന്, സിനിമാതാരം അനന്യ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റുമാരായ ജോസ്മോന് പി. ഡേവിഡ്, ബിനു തോമസ്, ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്, കെഎംആര്‍എല്‍ പ്രോജക്ട് ഡയറക്ടര്‍ ഡോ. എം.പി. രാംനവാസ്, മാരത്തണ്‍ റേസ് ഡയറക്ടര്‍ ആനന്ദ് മെനേസസ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Federal Bank Kochi Marathon Tshirt