Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kochi Backwaters

ഇ​നി കൊ​ച്ചി കാ​യ​ലി​ലും ഹൗ​സ് ബോ​ട്ടി​ൽ ക​റ​ങ്ങാം

കൊ​​​​​​ച്ചി: കൊ​​​​​​ച്ചി കാ​​​​​​യ​​​​​​ലി​​​​​​ലെ സൗ​​​​​​ന്ദ​​​​​​ര്യം ഇ​​​​​​നി ഹൗ​​​​​​സ്ബോ​​​​​​ട്ടി​​​​​​ലൂ​​​​​​ടെ​​​​​​യും ആ​​​​​​സ്വ​​​​​​ദി​​​​​​ക്കാം. രാ​​​​​​ത്രി​​​​​യി​​​​​ൽ ഉ​​​​​​റ​​​​​​ങ്ങാ​​​​​​നു​​​​​​ള്ള സൗ​​​​​​ക​​​​​​ര്യം ഉ​​​​​​ൾ​​​​​​പ്പ​​​​​​ടെ​​​​​​യു​​​​​​ള്ള ഹൗ​​​​​​സ്ബോ​​​​​​ട്ട് ഇ​​​​​​താ​​​​​​ദ്യ​​​​​​മാ​​​​​​യാ​​​​​​ണു സ​​​​​​ർ​​​​​​വീ​​​​​​സി​​​​​​നൊ​​​​​​രു​​​​​​ങ്ങു​​​​​​ന്ന​​​​​​ത്.

എ​​​​​​ട്ട് ബെ​​​​​​ഡ്‌​​​​​​റൂ​​​​​​മു​​​​​​ക​​​​​​ളും വി​​​​​​ശാ​​​​​​ല​​​​​​മാ​​​​​​യ കോ​​​​​​ൺ​​​​​​ഫ​​​​​​റ​​​​​​ൻ​​​​​​സ് ഹാ​​​​​​ളു​​​​​​മു​​​​​​ള്ള സ​​​​​​ൺ​​​​​​റൈ​​​​​​സ് ഹൗ​​​​​​സ്ബോ​​​​​​ട്ട് ഇ​​​​​​ന്നു വൈ​​​​​​കു​​​​​​ന്നേ​​​​​​രം അ​​​​​​ഞ്ചി​​​​​​ന് മ​​​​​​റൈ​​​​​​ൻ ഡ്രൈ​​​​​​വി​​​​​​ലെ കൊ​​​​​​ച്ചി​​​​​​ൻ ബോ​​​​​​ട്ട് ക്ല​​​​​​ബ് ജെ​​​​​​ട്ടി​​​​​​യി​​​​​​ൽ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി വി.​​​​​​ഡി. സ​​​​​​തീ​​​​​​ശ​​​​​​ൻ ഉ​​​​​​ദ്‌​​​​​​ഘാ​​​​​​ട​​​​​​നം ചെ​​​​​​യ്യും.

ഡേ ​​​​​​പാ​​​​​​ക്കേ​​​​​​ജ്, ഡി​​​​​​ന്ന​​​​​​ർ പാ​​​​​​ക്കേ​​​​​​ജ് എ​​​​​​ന്നി​​​​​​വ ല​​​​​​ഭ്യ​​​​​​മാ​​​​​​ണ്. ഗ്രീ​​​​​​നി​​​​​​ക്സ് എ​​​​​​ക്സ്പീ​​​​​​രി​​​​​​യ​​​​​​ൻ​​​​​​സ് പ്രൈ​​​​​​വ​​​​​​റ്റ് ലി​​​​​​മി​​​​​​റ്റ​​​​​​ഡാ​​​​​​ണു സ​​​​​​ൺ​​​​​​റൈ​​​​​​സ് എ​​​​​​ന്ന​​​​​​പേ​​​​​​രി​​​​​​ൽ ല​​​​​​ക്ഷ്വ​​​​​​റി ഹൗ​​​​​​സ്ബോ​​​​​​ട്ട് അ​​​​​​വ​​​​​​ത​​​​​​രി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

Latest News

Corehub Up