Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KochiMarathon

ഫെ​ഡ​റ​ൽ ബാ​ങ്ക് കൊ​ച്ചി മാ​ര​ത്ത​ൺ

കൊ​​​​ച്ചി: ഫെ​​​​ഡ​​​​റ​​​​ൽ ബാ​​​​ങ്ക് കൊ​​​​ച്ചി മാ​​​​ര​​​​ത്ത​​​​ണി​​​​ന്‍റെ അ​​​​ഞ്ചാം പ​​​​തി​​​​പ്പി​​​​ന് ഒ​​​​രു​​​​ക്ക​​​​ങ്ങ​​​​ളാ​​​​യി. ഇ​​​​ട​​​​പ്പ​​​​ള്ളി മാ​​​​രി​​​​യ​​​​റ്റി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ ഹൈ​​​​ക്കോ​​​​ട​​​​തി ജ​​​​ഡ്ജി ജ​​​​സ്റ്റീ​​​​സ് ദേ​​​​വ​​​​ൻ രാ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ മാ​​​​ര​​​​ത്ത​​​​ണി​​​​ന്‍റെ പ്ര​​​​ഖ്യാ​​​​പ​​​​നം ന​​​​ട​​​​ത്തി.​

‘മൂ​​​​വ് വി​​​​ത്ത് പ​​​​ർ​​​​പ്പ​​​​സ്’ എ​​​​ന്ന പ്ര​​​​മേ​​​​യ​​​​ത്തെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി ഫെ​​​​ബ്രു​​​​വ​​​​രി 14 നാ​​​​ണ് മാ​​​​ര​​​​ത്ത​​​​ൺ ന​​​​ട​​​​ക്കു​​​​ക. അ​​​​ത്‌​​​​ല​​​​റ്റി​​​​ക് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ അം​​​​ഗീ​​​​കാ​​​​ര​​​​മു​​​​ള്ള മാ​​​​ര​​​​ത്ത​​​​ൺ കൊ​​​​ച്ചി കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ന്‍റെ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ​​​​യാ​​​​ണു സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

മേ​​​​യ​​​​ർ വി.​​​​കെ. മി​​​​നി​​​​മോ​​​​ൾ, ഫെ​​​​ഡ​​​​റ​​​​ൽ ബാ​​​​ങ്ക് സോ​​​​ണ​​​​ൽ ഹെ​​​​ഡും സീ​​​​നി​​​​യ​​​​ർ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​യ സി.​​​​എം. ശ​​​​ശി​​​​ധ​​​​ര​​​​ൻ, മാ​​​​ര​​​​ത്ത​​​​ൺ ഗു​​​​ഡ്‌​​​​വി​​​​ൽ അം​​​​ബാ​​​​സഡ​​​​ർ പ്രാ​​​​ചി തെ​​​​ഹ്‌​​​​ലാ​​​​ൻ, സി​​​​റ്റി പൊ​​​​ലി​​​​സ് ക​​​​മ്മി​​​​ഷ​​​​ണ​​​​ർ എ​​​​സ്. കാ​​​​ളി​​​​രാ​​​​ജ് മ​​​​ഹേ​​​​ഷ് കു​​​​മാ​​​​ർ, ഏ​​​​ഷ്യ​​​​ൻ ഗെ​​​​യിം​​​​സ് വെ​​​​ള്ളി മെ​​​​ഡ​​​​ൽ ജേ​​​​താ​​​​വ് വി​​​​ദ​​​​ർ​​​​ശ കെ. ​​​​വി​​​​നോ​​​​ദ്, ഫെ​​​​ഡ​​​​റ​​​​ൽ ബാ​​​​ങ്ക് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ.​​​​ടി. ജ​​​​യ​​​​ച​​​​ന്ദ്ര​​​​ൻ, ഹ​​​​ഫീ​​​​സ് ഹ​​​​സ​​​​ൻ, ഡോ. ​​​​ടോം ജോ​​​​സ​​​​ഫ്, അ​​​​നീ​​​​ഷ് പോ​​​​ൾ, ബൈ​​​​ജു പോ​​​​ൾ, ശ​​​​ബ​​​​രി ആ​​​​ർ. നാ​​​​യ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. മാ​​​​ര​​​​ത്ത​​​​ൺ കോ​​​​ഫി ടേ​​​​ബി​​​​ൾ ബു​​​​ക്ക് പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്തു.

മാ​​​​ര​​​​ത്ത​​​​ണി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ www.kochimarathon.in എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ൽ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യ​​​​ണം. ഈ​​​മാ​​​സം 15 വ​​​​രെ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ഫീ​​​​സി​​​​ൽ പ​​​ത്തു ശ​​​​ത​​​​മാ​​​​നം ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് സം​​​​ഘാ​​​​ട​​​​ക​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up