Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kodenchery

അലയായി ക​യാ​ക്കിം​ഗ്

കോ​​​ട​​​ഞ്ചേ​​​രി: അ​​​ന്താ​​​രാ​​​ഷ്‌​​ട്ര വൈ​​​റ്റ് വാ​​​ട്ട​​​ര്‍ ക​​​യാ​​​ക്കിം​​​ഗ് മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ ചാ​​​ലി​​​പ്പു​​​ഴ​​​യി​​​ല്‍ തു​​​ട​​​ങ്ങി. പു​​​രു​​​ഷ-​​​വ​​​നി​​​ത വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി ഇ​​​ന്‍റ​​​ര്‍​മീ​​​ഡി​​​യ​​​റ്റ് കാ​​​റ്റ​​​ഗ​​​റി എ​​​ക്‌​​​സ്ട്രീം സ്ലാ​​​ലം മ​​​ത്സ​​​ര​​​ങ്ങ​​​ളാ​​​ണ് ആ​​​ദ്യ ദി​​​നം അ​​​ര​​​ങ്ങേ​​​റി​​​യ​​​ത്.

പു​​​രു​​​ഷ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ഇ​​​റ്റാ​​​ലി​​​യ​​​ന്‍ താ​​​രം ജി​​​യോ​​​വാ​​​നി ജി​​​യോ​​​ര്‍​ഗി ഒ​​​ന്നാം സ്ഥാ​​​ന​​​വും ഇ​​​ന്ത്യ​​​ന്‍ താ​​​ര​​​ങ്ങ​​​ളാ​​​യ ന​​​ചി​​​കേ​​​ത്ത ഗു​​​പ്ത, ന​​​വീ​​​ന്‍ യാ​​​ദ​​​വ് എ​​​ന്നി​​​വ​​​ര്‍ ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​വും നേ​​​ടി.

വ​​​നി​​​താ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ക​​​ര്‍​ണാ​​​ട​​​ക​​​യി​​​ല്‍​നി​​​ന്നു​​​ള്ള എ​​​സ്. മ​​​സ്‌​​​കാ​​​ന്‍ ഒ​​​ന്നും എ​​​റ​​​ണാ​​​കു​​​ള​​​ത്തു​​​നി​​​ന്നു​​​ള്ള പ​​തി​​മൂ​​ന്നു​​കാ​​​രി ഡോ​​​ണ മാ​​​ര്‍​സ​​​ല ര​​​ണ്ടും ക​​​ര്‍​ണാ​​​ട​​​ക​​​യി​​​ല്‍​നി​​​ന്നു​​​ള്ള സ്പൂ​​​ര്‍​ത്തി ലോ​​​കേ​​​ഷ് മൂ​​​ന്നും സ്ഥാ​​​നം നേ​​​ടി.

Latest News

Corehub Up