Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KollamMohan

പ്ര​ശ​സ്‌​ത ഫോ​ട്ടോ​ഗ്രാ​ഫ​ർ കൊ​ല്ലം മോ​ഹ​ൻ അ​ന്ത​രി​ച്ചു

കൊ​ല്ലം: പ്ര​ശ​സ്‌​ത ഫോ​ട്ടോ​ഗ്രാ​ഫ​ർ കൊ​ല്ലം മോ​ഹ​ൻ അ​ന്ത​രി​ച്ചു. കു​ടും​ബ​ത്തോ​ടൊ​പ്പം യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ മാ​ർ​ത്താ​ണ്ഡ​ത്ത് വ​ച്ച് ട്രെ​യി​നി​ൽ നി​ന്ന് കാ​ൽ​വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കേ​ര​ള​ശ​ബ്ദം, നാ​ന തു​ട​ങ്ങി​യ പ്ര​മു​ഖ വാ​രി​ക​ക​ളി​ൽ ദീ​ർ​ഘ​കാ​ലം ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ മ​തി​ലു​ക​ൾ, മു​ഖാ​മു​ഖം, അ​ന​ന്ത​രം തു​ട​ങ്ങി​യ സി​നി​മ​ക​ളു​ടെ സ്റ്റി​ൽ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി​രു​ന്നു.

 

Latest News

Corehub Up