Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Konnathadi-Vellathooval Road

Idukki

കൊ​ന്ന​ത്ത​ടി-​വെ​ള്ള​ത്തൂ​വ​ല്‍ റോ​ഡ് നി​ര്‍​മാ​ണം ഇ​ഴ​യു​ന്നു

കൊ​ന്ന​ത്ത​ടി: കൊ​ന്ന​ത്ത​ടി-​വെ​ള്ള​ത്തൂ​വ​ല്‍ റോ​ഡി​ന്‍റെ നി​ര്‍​മാ​ണം മ​ന്ദ​ഗ​തി​യി​ല്‍. നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ അ​ഭാ​വ​മാ​ണ് റോ​ഡി​ന്‍റെ നി​ര്‍​മാ​ണം ഇ​ഴ​ഞ്ഞു​നീ​ങ്ങാ​ന്‍ കാ​ര​ണം. റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി, ക​ലു​ങ്ക് എ​ന്നി​വ നി​ര്‍​മി​ക്കു​ന്ന​തി​ന് പാ​റ​ക്ക​ല്ലി​ന്‍റെ അ​ഭാ​വം ത​ട​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

പ്രാ​ദേ​ശി​ക​മാ​യി പാ​റ​ക്ക​ല്ല് ല​ഭ്യ​മാ​ക്കു​ന്ന​തി​നു നി​രോ​ധ​നം പി​ന്‍​വ​ലി​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ല്‍ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളും എം​എ​ല്‍​എ​യും മു​ന്‍​കൈ​യെ​ടു​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

 

 

Latest News

Corehub Up