Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Koodaranji

Kozhikode

കേ​ര​ളോ​ത്സ​വം; കൂ​ട​ര​ഞ്ഞി​യി​ൽ ജ​ന​കീ​യ വി​ളം​ബ​ര​റാ​ലി ന​ട​ത്തി

കൂ​ട​ര​ഞ്ഞി : കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ​ത്തി​ന് തു​ട​ക്കം കു​റി​ച്ച് കൂ​ട​ര​ഞ്ഞി​യി​ൽ വി​പു​ല​മാ​യ ജ​ന​കീ​യ വി​ളം​ബ​ര​റാ​ലി സം​ഘ​ടി​പ്പി​ച്ചു.​എ​സ്എം​എ. (സ്പൈ​ന​ൽ മ​സ്കു​ല​ർ അ​ട്രോ​ഫി) രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ളു​ടെ ചി​കി​ത്സാ സ​ഹാ​യ​നി​ധി​യി​ലേ​ക്ക് പ​ണം സ​മാ​ഹ​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ടാ​യി​രു​ന്നു റാ​ലി.​

കൂ​ട​ര​ഞ്ഞി പോ​സ്റ്റ് ഓ​ഫീ​സ് പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ച്ച റാ​ലി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ, ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ, രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ക​ർ, ക​ലാ-​കാ​യി​ക പ്ര​വ​ർ​ത്ത​ക​ർ, വ്യാ​പാ​രി​ക​ൾ തു​ട​ങ്ങി നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബോ​ബി ഷി​ബു റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ആ​യി​ഷ ബി.​ഷി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​സാ​റ ബീ​ഗം, ജെ​യിം​സ് വേ​ളാ​ശ്ശേ​രി, ജി​മ്മി ജോ​സ് പൈ​മ്പി​ള്ളി, സ​ക്കീ​ന സ​ലിം, വി​നോ​ദ് മ​ഞ്ഞ​പ്പാ​റ, ഷി​ബ റോ​യ്, റോ​യ് ആ​ക്കേ​ൽ, ജ​യേ​ഷ് സ്രാ​മ്പി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up