Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Koorachundu Forane Church

Kozhikode

കൂ​രാ​ച്ചു​ണ്ട് ഫൊ​റോ​ന പ​ള്ളി​യു​ടെ പു​ന​ർ​കൂ​ദാ​ശ ക​ർ​മം നി​ർ​വ​ഹി​ച്ചു

കൂ​രാ​ച്ചു​ണ്ട്: ന​വീ​ക​രി​ച്ച കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യു​ടെ പു​ന​ർ കൂ​ദാ​ശ ക​ർ​മ​വും കൃ​ത​ജ്ഞ​താ ബ​ലി​യ​ർ​പ്പ​ണ​വും താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ നി​ർ​വ​ഹി​ച്ചു. വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഏ​ബ്ര​ഹാം വ​യ​ലി​ൽ, രൂ​പ​ത പ്രൊ​ക്യു​റേ​റ്റ​ർ ഫാ. ​ബെ​ന്നി മു​ണ്ട​നാ​ട്ട് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. ഇ​ട​വ​ക വി​കാ​രി ഫാ. ​വി​ൻ​സെ​ന്‍റ് ക​ണ്ട​ത്തി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​സെ​ബി​ൻ തോ​ട്ട​മ​റ്റ​ത്തി​ൽ എ​ന്നി​വ​ർ കൂ​ദാ​ശ ക​ർ​മ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള വി​വി​ധ ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കെ​ടു​ത്തു.

രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​വ​ള​ക്കാ​ട്ട്, കു​ള​ത്തു​വ​യ​ൽ സെ​ന്‍റ് ജോ​ർ​ജ് തീ​ർ​ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​കു​ര്യാ​ക്കോ​സ് ഐ​ക്കു​ള​മ്പി​ൽ, മ​രു​തോ​ങ്ക​ര സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​ആ​ന്‍റോ മൂ​ല​യി​ൽ, ഫാ. ​ജോ​ൺ ഒ​റ​വു​ങ്ക​ര, ഫാ. ​ജോ​സ​ഫ് കൂ​നാ​നി​ക്ക​ൽ, ഫാ. ​ജോ​സ് പെ​ണ്ണാ​പ​റ​മ്പി​ൽ, ഫാ. ​സാ​യി പാ​റ​ൻ​കു​ള​ങ്ങ​ര തു​ട​ങ്ങി നി​ര​വ​ധി വൈ​ദി​ക​ർ, സ​ന്യ​സ്ത​ർ, ഇ​ട​വ​ക ജ​നം ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. ട്ര​സ്റ്റി​മാ​രാ​യ സ​ജി കു​റു​വ​ത്താ​ഴെ, ബി​നു വ​ര​കു​പാ​റ, ബേ​ബി മം​ഗ​ല​ത്ത്, ഷാ​ജു പാ​ല​റ​യ്ക്ക​ൽ, അ​ക്കൗ​ണ്ട​ന്‍റ് തോ​മ​സ് ചേ​നാ​പ​റ​മ്പി​ൽ, നി​ർ​മാ​ണ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ബാ​ബു ചി​ല​മ്പി​ക്കു​ന്നേ​ൽ, പാ​രീ​ഷ് സെ​ക്ര​ട്ട​റി ബോ​ബ​ൻ പു​ത്തൂ​രാ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​വി​ൻ​സെ​ന്‍റ് ക​ണ്ട​ത്തി​ലി​നെ ബി​ഷ​പ് പൊ​ന്നാ​ട​യ​ണി​യി​ച്ചു.

തു​ട​ർ​ന്ന് ട്ര​സ്റ്റി​മാ​രെ​യും പ​ള്ളി ന​വീ​ക​ര​ണ പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത് ന​ട​ത്തി​യ ക​രാ​റു​കാ​രെ​യും ബി​ഷ​പ് പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. സ്നേ​ഹ​വി​രു​ന്നും ന​ട​ന്നു.

Latest News

Corehub Up