Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Koottumukham

Kasaragod

കൂ​ട്ടു​ംമു​ഖം പി​എ​ച്ച്സി​യി​ലേ​ക്ക് ഡി​വൈ​എ​ഫ്ഐ മാ​ർ​ച്ച് ന​ട​ത്തി

കൂ​ട്ടും​മു​ഖം: രാ​ത്രി​കാ​ല ഒ​പി നി​ർ​ത്തി​വ​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി​വൈ​എ​ഫ്ഐ ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ​യി​ലെ കൂ​ട്ടും​മു​ഖം സി​എ​ച്ച്സി​യി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി കെ. ​ശ്രീ​ജി​ത്ത് പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.

രാ​ത്രി​കാ​ല ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ത്ത​ത് ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ​യു​ടെ അ​നാ​സ്ഥ​യാ​ണെ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി​ട്ടാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ എ​ത്തി​യ​ത്. രാ​ത്രി​കാ​ല ഒ​പി പു​നഃസ്ഥാ​പി​ക്കാ​ത്ത​പ​ക്ഷം ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ​യി​ലേ​ക്ക് കൂ​ടു​ത​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി.
എ​ൻ.​സി.​ രഞ്ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ്യോ​തി​ഷ് ബാ​ല​കൃ​ഷ്ണ​ൻ, അ​ക്ഷ​യ് ര​മേ​ഷ്, പി.​വി. അ​മ​ൽ​രാ​ജ്, അ​ഞ്ജ​ന​ സു​രേ​ഷ്, അ​ശ്വ​ന്ത് കൃ​ഷ്ണ​ൻ, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ടി.​കെ.​പ്ര​ഭാ​ക​ര​ൻ, പി.​വി. ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up