Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kottakal

ബി​സ്മി ക​ണ​ക്‌ട് കോ​ട്ട​ക്ക​ലി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു

കോ​​​​​ട്ട​​​​​ക്ക​​​​​ല്‍: പ്ര​​​​​മു​​​​​ഖ ഇ​​​​​ല​​​​​ക്‌ട്രോ​​​​​ണി​​​​​ക്‌​​​​​സ് ആ​​​​​ന്‍​ഡ് ഹോം ​​​​​അ​​​​​പ്ല​​​​​യ​​​​​ന്‍​സ​​​​​സ് റീ​​​​​ട്ടെ​​​​​യി​​​​​ല്‍ ശൃം​​​​​ഖ​​​​​ല​​​​​യാ​​​​​യ ബി​​​​​സ്മി ക​​​​​ണ​​​​​ക്‌​​​ടി​​​​​ന്‍റെ പു​​​​​തി​​​​​യ ഷോ​​​​​റൂം കോ​​​​​ട്ട​​​​​ക്ക​​​​​ല്‍ ച​​​​​ങ്കു​​​​​വെ​​​​​ട്ടി കോ​​​​​ഴി​​​​​ക്കോ​​​​​ട് റോ​​​​​ഡി​​​​​ല്‍ പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ന​​​​മാ​​​​​രം​​​​​ഭി​​​​​ച്ചു. പാ​​​​​ണ​​​​​ക്കാ​​​​​ട് സ​​​​​യ്യി​​​​​ദ് മു​​​​​ന​​​​​വ​​​​​റ​​​​​ലി ശി​​​​​ഹാ​​​​​ബ് ത​​​​​ങ്ങ​​​​​ള്‍ ഉ​​​​​ദ്ഘാ​​​​​ട​​​​​നം നി​​​​​ര്‍​വ​​​​​ഹി​​​​​ച്ചു.

ച​​​​​ട​​​​​ങ്ങി​​​​​ല്‍ ബി​​​​​സ്മി ക​​​​​ണ​​​​​ക്‌​​​ട് ക്ല​​​​​സ്റ്റ​​​​​ര്‍ മാ​​​​​നേ​​​​​ജ​​​​​ര്‍ മു​​​​​ഹ​​​​​മ്മ​​​​​ദ് റാ​​​​​ഫി, ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ന്‍​സ് ഹെ​​​​​ഡ് ഷോ​​​​​ണ്‍ വ​​​​​ര്‍​ഗീ​​​​​സ്, മെ​​​​​ര്‍​ച്ച​​​​​ന്‍​ഡി​​​​​സിം​​​​​ഗ് ഹെ​​​​​ഡ് കൃ​​​​​ഷ്ണ, ബി​​​​​സി​​​​​ന​​​​​സ് ഹെ​​​​​ഡ് പ്ര​​​​​ശാ​​​​​ന്ത് ശ്രീ​​​​​ധ​​​​​ര​​​​​ന്‍, വ്യ​​​​​വ​​​​​സാ​​​​​യി ആ​​​​​ബി​​​​​ദ് എ​​​​​ന്നി​​​​​വ​​​​​ര്‍ പ​​​​​ങ്കെ​​​​​ടു​​​​​ത്തു.

ഉ​​​​​ദ്ഘാ​​​​​ട​​​​​ന​​​​​ത്തോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ച് ഓ​​​​​രോ പ​​​​​ര്‍​ച്ചേ​​​​​സി​​​​​നും ഉ​​​​​റ​​​​​പ്പാ​​​​​യ സ​​​​​മ്മാ​​​​​ന​​​​​ങ്ങ​​​​​ളും, ഒ​​​​​രു കോ​​​​​ടി​​​​​യു​​​​​ടെ ബം​​​​​പ​​​​​ര്‍ സ​​​​​മ്മാ​​​​​ന​​​​​വും പ്ര​​​​​മു​​​​​ഖ ബാ​​​​​ങ്ക് കാ​​​​​ര്‍​ഡു​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ​​​​​യും പേ​​​​​പ്പ​​​​​ര്‍ ഫി​​​​​നാ​​​​​ന്‍​സി​​​​​ലൂ​​​​​ടെ​​​​​യും 26,000 രൂ​​​​​പ വ​​​​​രെ​​​​​യു​​​​​ള്ള ഡി​​​​​സ്‌​​​​​കൗ​​​​​ണ്ടു​​​​​ക​​​​​ളും ഉ​​​​​പ​​​​​ഭോ​​​​​ക്താ​​​​​ക്ക​​​​​ള്‍​ക്കാ​​​​​യി ഒ​​​​​രു​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്. കൂ​​​​​ടാ​​​​​തെ, എ​​​​​സ്ബി​​​​​ഐ കാ​​​​​ര്‍​ഡു​​​​​ക​​​​​ള്‍ വ​​​​​ഴി 15,000 രൂ​​​​​പ വ​​​​​രെ​​​​​യു​​​​​ള്ള ഇ​​​​​ന്‍​സ്റ്റ​​​​​ന്‍റ് ഡി​​​​​സ്‌​​​​​കൗ​​​​​ണ്ടും ല​​​​​ഭ്യ​​​​​മാ​​​​​ണ്.

പ്ര​​​​​മു​​​​​ഖ ബ്രാ​​​​​ന്‍​ഡു​​​​​ക​​​​​ളു​​​​​ടെ ഇ​​​​​ല​​​​​ക്‌​​​ട്രോ​​​ണി​​​​​ക്‌​​​​​സ്, ഡി​​​​​ജി​​​​​റ്റ​​​​​ല്‍ ഗാ​​​​​ഡ്ജെ​​​​​റ്റു​​​​​ക​​​​​ള്‍, കി​​​​​ച്ച​​​​​ണ്‍ ആ​​​​​ന്‍​ഡ് ഹോം ​​​​​അ​​​​​പ്ല​​​​​യ​​​​​ന്‍​സു​​​​​ക​​​​​ള്‍ എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ വി​​​​​പു​​​​​ല​​​​​മാ​​​​​യ ശേ​​​​​ഖ​​​​​ര​​​​​മാ​​​​​ണ് ഉ​​​​​പ​​​​​ഭോ​​​​​ക്താ​​​​​ക്ക​​​​​ള്‍​ക്കാ​​​​​യി കോ​​​​​ട്ട​​​​​ക്ക​​​​​ല്‍ ബി​​​​​സ്മി ക​​​​​ണ​​​​​ക്‌​​​​ടി​​​​​ല്‍ സ​​​​​ജ്ജീ​​​​​ക​​​​​രി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

Latest News

Corehub Up