Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KottayamNazeer

കോ​ട്ട​യ​ത്തെ പാ​ൻ-​ഇ​ന്ത്യ​നാ​ക്കി​യ ന​സീ​ർ!

സ്‌​റ്റൈ​ല്‍ മ​ന്ന​ന്‍ ര​ജ​നീ​കാ​ന്തി​നൊ​പ്പം ജ​യി​ല​ര്‍ 2 ല്‍ ​അ​ഭി​ന​യി​ച്ച​ത് ഒ​രു വ​ർ​ഷ​ത്തോ​ളം വീ​ട്ടു​കാ​രെ​പ്പോ​ലും അ​റി​യി​ച്ചി​രു​ന്നി​ല്ല കോ​ട്ട​യം ന​സീ​ര്‍. കാ​ര​ക്ട​ര്‍ പോ​സ്റ്റ​റി​ലെ ലു​ക്കും കി​ടി​ല​ന്‍ ഗെ​റ്റ​പ്പും ക​ണ്ട് വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ഒ​രു​പോ​ലെ ഞെ​ട്ടി. സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​ന്‍റെ ദി​ലീ​പി​നൊ​പ്പം ക്രൈം ​സം​ഘ​ത്തി​ന്‍റെ ഭാ​ഗ​മാ​യ അ​മീ​ർ- അ​താ​ണു ക​ഥാ​പാ​ത്രം.

അ​ന​ന്ത​രം, ക​ഥാ​ഗ​തി​യി​ലെ ട്വി​സ്റ്റി​ല്‍ അ​മീ​റിനു​ള്ള പ്രാ​ധാ​ന്യം നേ​രി​ട്ട​റി​യു​ന്പോ​ൾ പ്രേ​ക്ഷ ക​ർ വി​സ്മ​യ​ഭ​രി​ത​രാ​കു​ന്നു. കോ​ട്ട​യം ന​സീ​ര്‍ സ​ണ്‍​ഡേ ദീ​പി​ക​യു​മാ​യി സം​സാ​രി​ക്കു​ന്നു.

ജ​യി​ല​ര്‍ 2 ലേ​ക്ക് എ​ത്തി​യ​ത്..?

ത​മി​ഴ് സി​നി​മ​ക​ളി​ല്‍ ലൊ​ക്കേ​ഷ​ന്‍ മാ​നേ​ജ​രാ​യ ഗി​രീ​ഷ് പാ​ല​ക്കാ​ടാ​ണ് ജ​യി​ല​റി​ലേ​ക്കു പ​രി​ഗ​ണി​ക്കു​ന്ന​താ​യി എ​ന്നെ ആ​ദ്യ​മ​റി​യി​ച്ച​ത്. ആ​റു മാ​സം ഷൂ​ട്ടിം​ഗ് ഉ​ണ്ടാ​വും. അ​തി​ല്‍ 30 ദി​വ​സം വേ​ണം. ഞാ​ന്‍ ഓ​കെ പ​റ​ഞ്ഞു. പി​ന്നീ​ട് അ​തി​ന്‍റെ ക​ണ്‍​ട്രോ​ള​റും അ​സോ​സി​യേ​റ്റു​മൊ​ക്കെ സം​സാ​രി​ച്ചു. വാ​ഴ, ത​ല​വ​ന്‍ സി​നി​മ​ക​ള്‍ ക​ണ്ടി​ട്ടാ​ണ് അ​വ​ര്‍ എ​ന്നെ കാ​സ്റ്റ് ചെ​യ്ത​തെ​ന്നാ​ണ് അ​റി​ഞ്ഞ​ത്.

പേ​രു​ള്ള ക​ഥാ പാ​ത്ര​മാ​ണ്, സ്‌​ക്രീ​ന്‍ സ്‌​പേ​സ് ഉ​ണ്ടാ​കും, സം​ഭാ​ഷ​ണം കു​റ​വാ​യി​രി​ക്കും എ​ന്നൊ​ക്കെ ആ​ദ്യ​മേ പ​റ​ഞ്ഞു. പ​ക്ഷേ, ക​ഥാ പാ​ത്ര​ത്തി​ന്‍റെ ട്വി​സ്റ്റ് അ​റി​ഞ്ഞ​പ്പോ​ള്‍ കൂ​ടു​ത​ൽ താ​ത്പ​ര്യ​മാ​യി. അ​ടു​ത്ത ഭാ​ഗം വ​ന്നാ​ല്‍ അ​തി​ൽ ഉ​ൾ​പ്പെ​ടും വി​ധ​മാ​ണ് ഇ​പ്പോ​ള്‍
അ​മീ​റി​നെ നി​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്.

ര​ജ​നീ​കാ​ന്തു​മാ​യി കൂ​ടി​ക്കാ​ഴ്ച..?

ഞ​ങ്ങ​ളു​ടെ സ​ങ്കേ​തം ഷൂ​ട്ട് ചെ​യ്ത കോ​ഴി ക്കോ​ട്ടെ സെ​റ്റി​ൽ അ​ദ്ദേ​ഹം ഉ​ണ്ടാ​യി​രു​ന്നു. അ​പ്പോ​ള്‍ പ​രി​ച​യ​പ്പെ​ട്ടു. വ​ള​രെ സിം​പി​ളാ​യ മ​നു​ഷ്യ​ന്‍. പി​ന്നീ​ട് എ​ന്‍റെ പെ​യി​ന്‍റിം​ഗി​ന്‍റെ ബു​ക്ക് അ​ദ്ദേ​ഹ​ത്തി​നു കൊ​ടു​ക്കാ​നും അ​വ​സ​ര​മു​ണ്ടാ​യി. അ​തു​ക​ണ്ട് ഇ​ഷ്ട​മാ​യി എ​ന്നെ അ​ഭി​ന​ന്ദി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യ സ്പേ​സ് നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു ത​ന്നെ ന​ല്ല രീ​തി​യി​ലു​ള്ള സൗ​ഹൃ​ദ​വും പെ​രു​മാ​റ്റ​വും സം​സാ​ര​വും തു​ട​രാ​നാ​യി.

മി​മി​ക്രി, സി​നി​മ​യി​ൽ സ​പ്പോ​ർ​ട്ടാ​ണോ..?

വേ​റൊ​രാ​ള്‍ ചെ​യ്തു ഹി​റ്റാ​യ ഡ​യ​ലോ​ഗോ മാ​ന​റി​സ​മോ അ​നു​ക​രി​ക്കു​ന്ന​ത​ല്ലേ മി​മി​ക്രി. അ​തു ന​മ്മ​ള്‍ എ​ത്ര ന​ന്നാ​യി ചെ​യ്താ​ലും അ​ത് അ​വ​ര്‍​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്.

പ​ക്ഷേ, ഇ​തു​പോ​ലെ ഒ​രു ക​ഥാ​പാ​ത്രം സി​നി​മ​യി​ല്‍ വി​ജ​യി​ക്കു​മ്പോ​ള്‍ അ​ത് എ​ന്‍റേ​തു മാ​ത്ര​മാ​കും. ഇ​തി​ലെ അ​മീ​ര്‍ എ​നി​ക്ക് എ​ക്കാ​ല​വും ഓ​ര്‍​ക്കാ​നും പ​റ​യാ​നും പ​റ്റു​ന്ന ക​ഥാ​പാ​ത്ര​മാ​ണ്.

ഇ​തി​ല്‍ ഞാ​ന്‍ വേ​റൊ​രാ​ളെ അ​നു​ക​രി​ക്കാ​നോ മി​ക്‌​സ് ചെ​യ്യാ​നോ ശ്ര​മി​ച്ചി​ട്ടി​ല്ല. മി​മി​ക്രി​യി​ല്‍ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള താ​ര​ങ്ങ​ളു​ടെ​യും രാ​ഷ്ട്രീ​യ​ക്കാ​രു​ടേ​തു​മ​ല്ലാ​തെ, പു​തി​യ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ മേ​ക്കോ​വ​ര്‍ പ​രീ​ക്ഷി​ക്കാ​നു​ള്ള അ​വ​സ​രം സി​നി​മ​യി​ലു​ണ്ട്. അ​തി​നു മി​മി​ക്രി​യു​ടെ വ​ലി​യ പി​ന്തു​ണ​യു​ണ്ട്.

അ​മീ​റി​ലേ​ക്ക് എ​ത്തി​യ​ത്..?

വ​ള​രെ ഷാ​ര്‍​പ്പ് ലു​ക്കാ​ണ്, ചി​രി​യൊ​ന്നും വേ​ണ്ട എ​ന്നു നി​ർ​ദേ​ശം ത​ന്നി​രു​ന്നു. വെ​റു​തേ നോ​ക്കി നി​ന്നാ​ല്‍ പോ​ലും ആ ​ലു​ക്കി​ല്‍ ഒ​രു ക്രൂ​ര​ത​യു​ണ്ട്. ആ ​ലു​ക്ക് ഏ​റെ സ​ഹാ​യ ക​മാ​യി.

പി​ന്നെ, സു​രാ​ജ് ന​മ്മു​ടെ കൂ​ടെ​യു​ണ്ട്. എ​പ്പോ​ഴും ഒ​രു​മി​ച്ചു നി​ല്‍​ക്കു​ന്ന​യാ​ള്‍. കാ​ര്യ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കാ​നും ന​മ്മു​ടെ കു​റ​വു​ക​ൾ ചോ​ദി​ച്ച​റി​യാ​നും സ്വാ​ത​ന്ത്ര്യ​മു​ള്ള ഒ​രി​ടം. അ​തൊ​ക്കെ ധൈ​ര്യ​മാ​യി. പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തി​ലും ബ​ഹു​മാ​ന​ത്തോ​ടെ​യു​മു​ള്ള ഇ​ട​പെ​ട ലാ​യി​രു​ന്നു ഞ​ങ്ങ​ളു​ടേ​ത്.

ര​ജ​നീ​കാ​ന്തി​നൊ​പ്പം ഒ​രു സി​നി​മ ആ​ഗ്ര​ഹി​ച്ചി​രു​ന്നോ..?

 

Latest News

Corehub Up