Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kripalya Special School

Wayanad

മി​ക​ച്ച വി​ദ്യാ​ല​യ​ത്തി​നു​ള്ള അ​വാ​ര്‍​ഡ് കൃ​പാ​ല​യ സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളി​ന്

പു​ല്‍​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും കാ​ര്‍​ഷി​ക വി​ക​സ​ന സ​മി​തി പാ​ട​ശേ​ഖ​ര സ​മി​തി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ക​ര്‍​ഷ​ക ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​ല്‍​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച വി​ദ്യ​ഭ്യ​സ സ്ഥാ​പ​ന​മാ​യി കൃ​പാ​ല​യ സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് ഉ​പ​ഹാ​രം കൈ​മാ​റി.
സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്രി​സ് സി​സ്റ്റ​ര്‍ ആ​ന്‍​ട്രീ​സ, സി​സ്റ്റ​ര്‍ ആ​ന്‍​സീ​ന, സി​സ്റ്റ​ര്‍ സെ​ലി​ന്‍ ജോ​സ് എ​ന്നി​വ​രും വി​ദ്യാ​ര്‍​ഥി​ക​ളും ചേ​ര്‍​ന്ന് ഉ​പ​ഹാ​രം ഏ​റ്റു​വാ​ങ്ങി.

Latest News

Corehub Up