മികച്ച സ്കൂളിനുള്ള ഉപഹാരം ബിന്ദു പ്രകാശ് കൈമാറിയപ്പോള്‍.
പുല്‍പ്പള്ളി: പഞ്ചായത്തിന്റെയും കൃഷിഭവന്റെയും കാര്‍ഷിക വികസന സമിതി പാടശേഖര സമിതികളുടെയും നേതൃത്വത്തില്‍ നടത്തിയ കര്‍ഷക ദിനാഘോഷത്തോടനുബന്ധിച്ച് പുല്‍പ്പള്ളി പഞ്ചായത്തിലെ മികച്ച വിദ്യഭ്യസ സ്ഥാപനമായി കൃപാലയ സ്പെഷല്‍ സ്കൂളിനെ തെരഞ്ഞെടുത്തു.
പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉപഹാരം കൈമാറി.
സ്കൂള്‍ ഹെഡ്മിസ്ട്രിസ് സിസ്റ്റര്‍ ആന്‍ട്രീസ, സിസ്റ്റര്‍ ആന്‍സീന, സിസ്റ്റര്‍ സെലിന് ജോസ് എന്നിവരും വിദ്യാര്‍ഥികളും ചേര്‍ന്ന് ഉപഹാരം ഏറ്റുവാങ്ങി.
Tags : Local News Nattuvishesham Best School Award Kripalya Special School