x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പ്: ഉ​ന്ന​തി ഹൂ​ഡ​യ്ക്ക് ജ​യം

സ്പോർട്സ് ഡെസ്ക്
Published: August 18, 2026 02:18 PM IST | Updated: August 18, 2026 02:18 PM IST

ഉ​ന്ന​തി ഹൂ​ഡ​

ന്യൂ​ഡ​ൽ​ഹി: ലോ​ക ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ ഉ​ന്ന​തി ഹൂ​ഡ​യ്ക്ക് ജ​യം. ഇ​ന്ന് ന​ട​ന്ന വ​നി​ത​ക​ളു​ടെ സിം​ഗി​ൾ​സ് വി​ഭാ​ഗം റൗ​ണ്ട് ഓ​ഫ് 64 മ​ത്സ​ര​ത്തി​ൽ ഉ​ന്ന​തി മ്യാ​ൻ​മ​ർ താ​രം തെ​റ്റ് എ​ച്ച​താ​ർ‌ തു​സാ​റി​നെ​യാ​ണ് തോ​ൽ​പ്പി​ച്ച​ത്.

നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു ഉ​ന്ന​തി​യു​ടെ ജ​യം. സ്കോ​ർ: 22-20, 21-16. ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന റൗ​ണ്ട് ഓ​ഫ് 32 മ​ത്സ​ര​ത്തി​ൽ ഉ​ന്ന​തി കാ​ന​ഡ​യു​ടെ മൈ​ക്ക​ൽ ലീ​യെ നേ​രി​ടും.

Tags : World Badminton Championships Unnati Hooti Won

Recent News

Corehub Up